Saturday, December 3, 2016
Tags Posts tagged with "madrassa praveshanolsavam"

Tag: madrassa praveshanolsavam

പ്രവേശനോത്സവം സംഘടിപ്പിച്ചു

ഷാര്‍ജ: ഷാര്‍ജ മൈസലൂണ്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസയില്‍ പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം നടന്നു. അധ്യാപകരും സംഘാടകരും ചേര്‍ന്ന് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളെ മധുരം നല്‍കി സ്വീകരിച്ചു. ഒന്ന് മുതല്‍ എഴാം...

മദ്രസാ പ്രവേശനോല്‍സവം നടത്തി

ജുബൈല്‍ :വിദ്യയുടെ വിളക്കത്തിരിക്കാം എന്നപ്രമേയത്തില്‍ ആര്‍ എസ് സി ജുബൈല്‍ സോണ്‍ മദ്രസ്സാ പ്രവേശനോത്സവം നടത്തി .അല്‍അസ്ഹര്‍ മദ്രസയില്‍ നടന്ന സോണ്‍ തല പ്രവേശനോത്സവം ,അറിവിന്റെ ആദ്യാക്ഷരം നവാഗതര്‍ക്ക് പകര്‍ന്നു നല്‍കി. നൂറുദ്ധീന്‍...

മദ്‌റസാ പ്രവേശനോല്‍സവംവര്‍ണ്ണഭമായി

ദമ്മാം: 'വിദ്യയുടെവിളക്കത്തിരിക്കാ'ം എന്ന ശീകര്‍ഷകത്തില്‍രിസാലസ്റ്റ്ഡിസര്‍ക്കിള്‍(ആര്‍.എസ്.സി.)നടത്തിവരുന്ന മതവിദ്യാഭ്യാസ കാമ്പയിനിന്റെ ഭാഗമായി ആര്‍.എസ്.സി. ദമ്മാം സോണിന്റെ നേതൃത്വത്തില്‍ടൊയൊട്ട അല്‍-ഹിദായ ട്യൂഷന്‍ സെന്ററില്‍ പ്രവേശനോല്‍സവം നടത്തി. സമൂഹത്തിന്റെമാറിയ പരിസരങ്ങള്‍ഉള്‍ക്കൊണ്ട്‌വളരാനുതകുന്നതെന്തുംകരകതമാക്കുകയാണു ഇന്നത്തെ കുട്ടികള്‍ചെയ്യേണ്ടത്. നാളെയുടെ പ്രതീക്ഷകളായകുട്ടികള്‍കാലുഷ്യങ്ങളെതടുക്കാനാകാതെ അധര്‍മ്മ വഴി...