Sunday, June 25, 2017
Tags Posts tagged with "madrassa"

Tag: madrassa

മദ്‌റസ അധ്യാപകന്റെ കൊലപാതകം: ലക്ഷ്യമിട്ടത് വര്‍ഗീയ കലാപമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയില്‍ കയറി കൊലപ്പെടുത്തിയത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സാംസ്‌കാരിക...

നിങ്ങളുടെ കുട്ടികള്‍ മതം പഠിക്കുന്നത് എവിടെ നിന്നാണ്?

ഒരു ചോദ്യം കൊണ്ട് തുടങ്ങാം: നിങ്ങളുടെ കുട്ടികള്‍ മതം പഠിക്കുന്നത് എവിടെ നിന്നാണ്? കുട്ടികള്‍ സിനിമ കാണുന്നുണ്ടോ, മദ്യപിക്കുന്നുണ്ടോ, അനാവശ്യപ്രവര്‍ത്തനങ്ങളില്‍ സമയം കളയുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടാകും. എന്നാല്‍ അവര്‍ ദീന്‍...

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് മദ്‌റസകളില്‍ പ്രവേശനോത്സവം

കോഴിക്കോട്: അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് മദ്‌റസകളില്‍ വിദ്യാരംഭം. സംസ്ഥാനത്തെ വിവിധ മദ്‌റസകളില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്നലെ പ്രവേശനോത്സവത്തില്‍ പങ്കാളികളായത്. മധുരം നല്‍കിയും പാഠ പുസ്തകം വിതരണം ചെയ്തും മദ്‌റസകളില്‍ പുതുതായെത്തിയവരെ വരവേറ്റു. പ്രവേശനോത്സവത്തിന്...

മദ്‌റസാ അധ്യാപകര്‍ക്ക് പലിശരഹിത ഭവനവായ്പ: 30 വരെ അപേക്ഷിക്കാം

കോഴിക്കോട്: കേരളത്തിലെ മദ്‌റസാ അധ്യാപകര്‍ക്ക് പലിശരഹിത ഭവനവായ്പക്ക് ഈമാസം 30 വരെ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പലിശരഹിത ഭവന വായ്പ...

മദ്‌റസാ നവീകരണ ഫണ്ട്: അപേക്ഷാ തീയതി നീട്ടി

കോഴിക്കോട്: മദ്‌റസകളില്‍ സയന്‍സ്, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവ. പദ്ധതിയായ എസ് പി ക്യു ഇ എം അനുസരിച്ച് ഗ്രാന്റിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള തീയതി അടുത്ത...

മദ്‌റസാ നവീകരണ പദ്ധതി: ഓറിയന്റേഷന്‍ ക്ലാസ് തിങ്കളാഴ്ച

കോഴിക്കോട്: മദ്‌റസകളില്‍ സയന്‍സ്, കണക്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മദ്‌റസാ നവീകരണ പദ്ധതി പ്രകാരമുള്ള ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. നേരത്തെ ഫണ്ട് ലഭിച്ചിട്ടില്ലാത്ത മദ്‌റസാ ഭാരവാഹികള്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള...

38 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് പുതുതായി അപേക്ഷിച്ച 38 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. സമസ്ത സെന്ററില്‍ ചേര്‍ന്ന സയ്യിദ് അലി ബാഫഖി...

തഅ്ലീമുല്‍ ഖുര്‍ആന്‍ സ്റ്റുഡന്റ്‌സ് ഫെസ്റ്റ് സമാപിച്ചു

ദോഹ: ബഹുസ്വര സമൂഹത്തിലെ ദേശീയ നിര്‍മ്മിതിയില്‍ കരുത്തു പകരുന്ന ദൗത്യമാണ് മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്ന് ഇസ്‌ലാമിക് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യന്‍ സെക്രട്ടറി എന്‍ അലി അബ്ദുല്ല പ്രസ്താവിച്ചു. എം ഇ എസ്...

മദ്‌റസാ നവീകരണത്തിനുള്ള 35 കോടി രൂപ വിതരണം ചെയ്തു

മലപ്പുറം: സംസ്ഥാനത്തെ മദ്‌റസകളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പഠന നവീകരണത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 35.55 കോടി രൂപയുടെ ധനസഹായം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിതരണം ചെയ്തു. 1462 മദ്‌റസകള്‍ക്കാണ് തുക ലഭിച്ചത്. പദ്ധതി...

എസ് എസ് എഫ് മദ്‌റസാ പ്രവേശനോത്സവം ഇന്ന്

മലപ്പുറം; വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തുന്ന മതവിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായി മദ്രസാ പ്രവേശനോത്സവം ജില്ലാ തല ഉദ്ഘാടനം ഇന്ന് വടശ്ശേരി മദ്‌റസത്തു സുന്നിയ്യയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍...