Thursday, July 20, 2017
Tags Posts tagged with "MADIN"

Tag: MADIN

ആത്മീയ സാഗരം തീര്‍ത്ത് മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം

സ്വലാത്ത് നഗര്‍ (മലപ്പുറം): വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയുടെയും ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന ധന്യരാവിന്റെയും ഇരട്ടി വിശുദ്ധിയിലേക്ക് ഒഴുകിയണഞ്ഞ ആബാലവൃദ്ധം ജനങ്ങള്‍ സ്വലാത്ത് നഗറില്‍ ആത്മീയസാഗരം തീര്‍ത്തു. സയ്യിദുമാരുടെയും...

വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍; പ്രാര്‍ഥനാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

മലപ്പുറം:27ാം രാവിന്റെ ധന്യ നിമിഷങ്ങളെ ജീവിപ്പിക്കാന്‍ സ്വലാത്ത് നഗറിലെത്തിയ ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്നവരെ വിപുലമായ ഒരുക്കങ്ങളോടെ സ്വലാത്ത് നഗര്‍ സ്വീകരിച്ചത്്. ഇന്ന്...

മഅ്ദിന്‍ റബീഅ് ആത്മീയ സംഗമത്തിന് ആയിരങ്ങള്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റബീഅ് ആത്മീയ സംഗമത്തിന് ആയിരക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തി. ടെക്‌നോറിയം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ഗ്രാന്റ് മസ്ജിദിന്റെ ശിലാസ്ഥാപന കര്‍മവും സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച...

മഅ്ദിന്‍ ദഅ്‌വ ഫെസ്റ്റിന് തുടക്കമായി

മലപ്പുറം: വിദ്യാര്‍ഥികളുടെ നൈസര്‍ഗിക കഴിവുകള്‍ പ്രകടിപ്പിക്കേണ്ട വേദികള്‍ അപ്പീലുകള്‍ കൊണ്ട് പ്രഹസനമാകുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും ധാര്‍മിക ചുവയുള്ള സാഹിത്യമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും പ്രമുഖ എഴുത്തുകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പ്രസ്താവിച്ചു. മൂന്ന് നാള്‍...

പുണ്യറബീഇന് മഅ്ദിന്‍ അക്കാദമിയുടെ പതിനഞ്ചിന കര്‍മപദ്ധതികള്‍

മലപ്പുറം : വിശുദ്ധ റബീഇനോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന പതിനഞ്ചിന കര്‍മപദ്ധതികള്‍ക്ക് തുടക്കമായി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പതാക ഉയര്‍ത്തി. റബീഇന്റെ മുന്നൊരുക്കം, പ്രഭാത മൗലിദ്, ഇശ്‌ഖെ...

മഅ്ദിനില്‍ ‘ഫിയസ്ത അറബിയ്യ’ നാളെ തുടങ്ങും

മലപ്പുറം: ലോക അറബിക് ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന 'ഫിയസ്ത അറബിയ്യ' ക്യാമ്പയിന്‍ നാളെ സ്വലാത്ത് നഗറില്‍ തുടങ്ങും. ഈ മാസം 18 വരെ നീളുന്ന വ്യത്യസ്ത പരിപാടികളില്‍ മത്സരാര്‍ഥികളും പ്രഭാഷകരും പങ്കെടുക്കുമെന്ന്...

കരവിരുതിന്റെ പത്തരമാറ്റുമായി മഅ്ദിന്‍ വിദ്യാര്‍ഥികള്‍

മലപ്പുറം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ദിനാഘോഷ പരിപാടിയില്‍ ശ്രദ്ധയാകര്‍ഷിച്ച് മഅ്ദിന്‍ ബുദ്ധി മാന്ദ്യപരിചരണ കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാള്‍. ഇവിടത്തെ കുട്ടികള്‍ നിര്‍മിച്ച വിവിധ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയുമാണ് സ്റ്റാളില്‍ നടക്കുന്നത്. പൂക്കള്‍, സോപ്പ്,...

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം നാളെ തുടങ്ങും

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ സമ്മേളനം നാളെ തുടങ്ങും. വൈകീട്ട് നാലിന് സ്വലാത്ത് നഗറില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീളുന്ന വ്യത്യസ്ത...

മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം: പതാക ഉയര്‍ത്തി

മലപ്പുറം: റമസാന്‍ 27ാം രാവിനോടനുബന്ധിച്ച് അടുത്ത മാസം നാലിന് മലപ്പുറം മഅ്ദിനില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പതാക സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉയര്‍ത്തി. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത...

തല്‍ബിയത്തിന്റെ മന്ത്ര ധ്വനികളില്‍ മുങ്ങി സ്വലാത്ത് നഗര്‍

മലപ്പുറം: അവരുടെ ചുണ്ടുകളില്‍ ത്രസിച്ചത് തല്‍ബിയത്തിന്റെ മന്ത്രങ്ങളായിരുന്നു. കാത്തു കാത്തിരുന്ന വിശുദ്ധ പ്രയാണത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മഅ്ദിന്‍ എജ്യുപാര്‍ക്കിലെത്തിയ ഹാജിമാര്‍ ധന്യമായി ഒരു ദിവസത്തിന്റെ ഓര്‍മകളുമായാണ് തിരിച്ചു പോയത്. സംസ്ഥാന തല...
Advertisement