Thursday, March 30, 2017
Tags Posts tagged with "madhyapradhesh"

Tag: madhyapradhesh

ആട്ടിറച്ചി പാകം ചെയ്യാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

ജബല്‍പൂര്‍: ആട്ടിറച്ചി പാകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഷബ്‌നം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ്...

മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശ് ചിത്രാകുടില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്ത് പേര്‍ മരിച്ചു. മരിച്ചവരില്‍ ആറുപേര്‍ സ്ത്രീകളാണ്.അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സത്‌ന ജില്ലയിലെ കാമ്താനാഥ് ക്ഷേത്രത്തിലാണ് ദുരന്തം. സത്‌ന ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു....

മധ്യപ്രദേശിലും മിസ്സോറാമിലും മുഖ്യമന്ത്രിമാര്‍ അധികാരമേറ്റു

ന്യൂഡല്‍ഹി: മധ്യപ്രദേശിലും മിസ്സോറാമിലും പുതിയ മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബി ജെ പിയുടെ ശിവരാജ് സിംഗ് ചൗഹാനും മിസോറാമില്‍ കോണ്‍ഗ്രസിന്റെ ലാല്‍ തന്‍ഹൗളയുമാണ് അധികാരമേറ്റത്. ചൗഹാന് മധ്യപ്രദേശ് ഗവര്‍ണര്‍ രാം...

മധ്യപ്രദേശില്‍ 70 ശതമാനം പോളിംഗ്; മിസോറാമില്‍ 75 ശതമാനം

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിംഗ്. മിസോറാമില്‍ 75 ശതമാനത്തോളമാണ് പോളിംഗ്. മധ്യപ്രദേശില്‍ ചമ്പല്‍ മേഖലയില്‍ അക്രമമുണ്ടായി. മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലും മിസോറാമില്‍ 40 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. മധ്യപ്രദേശിലെ പ്രശ്‌നബാധിതമായ...

മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ തിക്കും തിരക്കും: മരണം 115 ആയി

ദാതിയ (മധ്യപ്രദേശ്): നവരാത്രി ആഘോഷങ്ങള്‍ക്കിടെ മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 115 ആയി. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തിലെത്തിയ വിശ്വാസികള്‍ നദിക്ക് കുറുകെയുള്ള പാലം കടക്കുന്നതിനിടെ...