Saturday, December 3, 2016
Tags Posts tagged with "Madhusudan Mistry"

Tag: Madhusudan Mistry

വഡോദരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മധുസൂദന്‍ മിസ്ത്രി കസ്റ്റഡിയില്‍

അഹ്മദാബാദ്: വഡോദരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മധുസൂദന്‍ മിസ്ത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മണ്ഡലത്തിലെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനാണ് മിസ്ത്രിയെയും അണികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ബി ജെ...

പരസ്യപ്രസ്താവന ഹൈക്കമാന്‍ഡ് വിലക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവന നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി. പരസ്യപ്രതികരണവും അച്ചടക്കലംഘനവും വച്ചുപൊറുപ്പിക്കില്ലെന്നും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസുദനന്‍ മിസ്ത്രി പറഞ്ഞു. കേരളത്തിലെ...