Monday, December 5, 2016
Tags Posts tagged with "madani"

Tag: madani

നിരപരാധിയെന്ന് ആവര്‍ത്തിച്ച് മഅ്ദനി; പെരുന്നാള്‍ പ്രഭാഷണത്തിനിടെ പൊട്ടിക്കരഞ്ഞു

കൊല്ലം: അന്‍വാര്‍ശേരിയിലെ പെരുന്നാള്‍ നിസ്‌കാരത്തിനിടെ നടത്തിയ പ്രഭാഷണത്തില്‍ പൊട്ടിക്കരഞ്ഞ് മഅ്ദനി. ബംഗളൂരു സ്ഥോടനക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ഖുര്‍ആന്‍ സാക്ഷിയാക്കി സത്യം ചെയ്യുന്നതായി മഅ്ദനി ആവര്‍ത്തിച്ചു. പതിനഞ്ച് വര്‍ഷത്തിലധികമായി താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പെരുന്നാള്‍...

മഅ്ദനിയുടെ ജാമ്യാപേക്ഷ; ജസ്റ്റിസ് ചെലമേശ്വര്‍ പിന്മാറി

ബംഗളൂരു: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ചെലമേശ്വര്‍ ആണ് പിന്മാറിയത്. പ്രത്യേകിച്ച കാരണങ്ങളൊന്നും കാണിക്കാതെയാണ് പിന്മാറ്റം. മഅ്ദനിയുടെ ഹര്‍ജി...

വിചാരണ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ഇളവു ചെയ്യണമെന്ന് മഅ്ദനിയുടെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: ബംഗളുരു സ്‌ഫോടനക്കേസില്‍ കര്‍ണാടക സര്‍ക്കാര്‍ വിചാരണ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് മഅ്ദനി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മതാപിതാക്കളെ...

മഅ്ദനിയുടെ കേസുകള്‍ ഒന്നിച്ചു പരിഗണിച്ചു കൂടേയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ കേസുകളില്‍ വിചാരണ ഒന്നിച്ചായിക്കൂടേയെന്ന് സുപ്രീം കോടതി. കേസുകളിലെ പ്രതികളും സാക്ഷികളും ഒന്നാണെങ്കില്‍ എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തിക്കൂടേയെന്ന്...

ജാമ്യ കാലാവധി അവസാനിച്ചു; മഅദനി ഇന്നു ബംഗളൂരുവിലേക്കു മടങ്ങും

കൊല്ലം: സുപ്രീംകോടതി നല്‍കിയ അഞ്ച് ദിവസത്തെ ജാമ്യത്തില്‍ കേരളത്തില്‍ എത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്നു ബംഗളൂരുവിലേക്കു മടങ്ങും. തിരുവനന്തപുരത്ത് നിന്ന് രാത്രി ഒമ്പതിനുള്ള ഇന്‍ഡിഗോ വിമാനത്തിലാണു തിരിച്ചുപോക്ക്. ഭാര്യ സൂഫിയ...

മഅ്ദനിക്കെതിരായ കേസ് എന്‍ഐഎ ഏറ്റെടുത്തു

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനി പ്രതിയായ ബാഗ്ലൂര്‍ സ്‌ഫോടനക്കേസ് എന്‍ഐഎ ഏറ്റെടുത്തു. യുഎപിഎ പ്രകാരമുള്ള കേസായതിനാലാണ് എന്‍ഐഎ ഏറ്റെടുത്തത്. ബാംഗ്ലൂര്‍ പൊലീസിലെ പ്രത്യേക സംഘമായിരുന്നു കേസ് ഇതുവരെ അന്വേഷിച്ചിരുന്നത്. പരപ്പന അഗ്രഹാര...

വിചാരണ പൂര്‍ത്തിയാകുന്നത് വരെ മഅ്ദനിയുടെ ജാമ്യം നീട്ടി

ന്യൂഡല്‍ഹി: ബംഗളുരു സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി നീട്ടി. വിചാരണ പൂര്‍ത്തിയാകുന്നത് വരെയാണ് ജാമ്യം നീട്ടിയത്. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എന്നാല്‍ മഅ്ദനിക്ക് കേരളത്തിലേക്കു...

മഅ്ദനിയുടെ ജാമ്യക്കാലാവധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: മഅ്ദനിയുടെ ജാമ്യക്കാലാവധി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും കോടതി ഉറപ്പുനല്‍കി. എന്നാല്‍ മഅ്ദനി മാധ്യമങ്ങളോട് സംസാരിക്കുന്നത് നിയന്ത്രിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മഅ്ദനി കോടതി അനുവദിച്ച ജാമ്യത്തിലാണെന്ന് മറക്കരുതെന്നും...

മഅ്ദനിയുടെ ജാമ്യം ഒരാഴ്ചത്തേക്കുകൂടി നീട്ടി

ന്യൂഡല്‍ഹി;പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. ജാമ്യം നീട്ടി നല്‍കണമെന്ന മഅ്ദനിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിലായിരുന്ന മഅ്ദനിക്ക്...

മഅ്ദനിയുടെ ജാമ്യ കാലാവധി ഒരു മാസത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യ കാലാവധി ഒരു മാസത്തേക്കുകൂടി നീട്ടി സുപ്രീംകോടതി ഉത്തരവ്. കേരളത്തിലേക്ക് പോകണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി തള്ളി. നിലവിലുള്ള ജാമ്യ വ്യവസ്ഥകള്‍ തുടരും. എറണാംകുളം ശ്രീധരീയം...