Saturday, December 3, 2016
Tags Posts tagged with "ma yusufali"

Tag: ma yusufali

എം എ യൂസുഫലി ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി

ദുബായ്: ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി. ബീജിങ് കേന്ദ്രമായുള്ള 'ഹുറൂണ്‍ റിച്ച് ലിസ്റ്റ്' ആഗോളാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് യൂസുഫലിയെ ഏറ്റവും സമ്പന്നനായ മലയാളിയായി തിരഞ്ഞെടുക്കപ്പെട്ടത്....

ബോള്‍ഗാട്ടി: കമ്മീഷന്‍ റിപ്പോര്‍ട്ട് സി പി എം സംസ്ഥാന കമ്മിറ്റി തള്ളി

തിരുവനന്തപുരം: വ്യവസായി എം എ യൂസുഫലി വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഭൂമി വാങ്ങിയത് അന്വേഷിച്ച് സി പി എം എറണാകുളം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി തള്ളി. യൂസുഫലിക്കെതിരായ റിപ്പോര്‍ട്ടാണ്...

ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ എം എ യൂസുഫലി ഒന്നാമത്‌

ദുബൈ: ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക ദുബൈ അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കി. തുടര്‍ച്ചയായ നാലാം തവണയും ഒന്നാമതെത്തിയാണ് ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി പട്ടികയില്‍ ഇടം...

ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധി: എം എ യൂസുഫലി ഒരു കോടി രൂപ നല്‍കും

ദുബൈ: പ്രളയം മഹാനാശം വിതച്ച ഉത്തരാഖണ്ഡിലേക്കുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായി എം എ യൂസുഫലി ഒരു കോടി രൂപ നല്‍കും. യു എ ഇയിലെ ഇന്ത്യന്‍ അംബാസഡറെയാണ് യൂസുഫലി ഇക്കാര്യം...

യൂസുഫലിയെ കൈയേറ്റക്കാരനെന്ന് വിളിക്കുന്നത് ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: എം എ യൂസുഫലിയെ പോലെ ഒരാളെ കൈയേറ്റക്കാരനായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എല്‍ ഡി...

സിപിഎം എറണാംകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്

കൊച്ചി: സിപിഎം എറണാംകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും.പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരിക്കും യോഗം. ബോള്‍ഗാട്ടി ഭൂമി പ്രശ്‌നമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. ബോള്‍ഗാട്ടിയിലെ പോള്‍ട്രസ്റ്റ് ഭൂമി എം.എ യൂസഫലിക്ക്...

ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ അന്യസംസ്ഥാനത്തേക്ക്

കൊച്ചി: സി പി എമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കൊച്ചിയില്‍ സ്ഥാപിക്കാനിരുന്ന ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററര്‍ പദ്ധതിയില്‍ നിന്ന് എം എ യൂസഫലി പിന്മാറ്റം പ്രഖ്യാപിച്ചതോടെ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് അയല്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി....

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി യൂസുഫലയുടെ കത്ത്

കൊച്ചി: ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്നു പിന്‍മാറുകയാണെന്ന് വ്യക്തമാക്കി വ്യവസായ പ്രമുഖന്‍ എം എ യൂസുഫലി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന് കത്ത് നല്‍കി. പാട്ടത്തുക തിരികെ നല്‍കിയാല്‍ ഉടന്‍ ഭൂമി...

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് യൂസുഫലി പിന്‍മാറുന്നു

ദുബായ്: ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്ന് വ്യവസായ പ്രമുഖന്‍ എം എ യൂസുഫലി പിന്‍മാറുന്നു. ബോള്‍ഗാട്ടിയിലെ ഭൂമി പണം കിട്ടിയാലുടന്‍ തിരിച്ചുനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടി പദ്ധതി നടപ്പാകാതിരിക്കാന്‍ ശ്രമിക്കുന്നവര്‍...