Monday, July 24, 2017
Tags Posts tagged with "MA Usthad"

Tag: MA Usthad

എം എ ഉസ്താദ്: സൂര്യശോഭയോടെ ഒരാള്‍

എം എ ഉസ്താദില്ലാതെ സുന്നി പ്രസ്ഥാനം ഒരാണ്ട് പിന്നിട്ടിരിക്കുന്നു. മഹത്തുക്കള്‍ രംഗം വിട്ടൊഴിയുമ്പോള്‍ 'നികത്താനാകാത്ത വിടവ്' എന്നു നാം പറയാറുണ്ട്. ചിലപ്പോഴെങ്കിലും ഇത് ആലങ്കാരികമാകാറുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു നാമറിയുന്നു, എംഎ...

എം എ ഉസ്താദ് തലമുറകളുടെ മതബോധം രൂപപ്പെടുത്തിയ പണ്ഡിതന്‍: എസ് എസ് എഫ്

കോഴിക്കോട്: കേരളത്തിന്റെ മതബോധം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പണ്ഡിതനായിരുന്നു എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി. എം എ ഉസ്താദിന്റെ ആലോചനയില്‍ പിറവിയെടുത്ത മദ്‌റസാപ്രസ്ഥാനമെന്ന ആശയമാണ് കേരളീയ...

ചരിത്രബോധത്തില്‍ നിന്ന് വിരിഞ്ഞ സംഘടനാപാടവം

അസാമാന്യമായ ചരിത്രബോധമായിരുന്നു നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നിലപാടുകളുടെ കരുത്തും സൗന്ദര്യവും. പ്രസംഗമായാലും എഴുത്തായാലും ഒരു കാര്യം പറഞ്ഞു തുടങ്ങിയാല്‍ ഉസ്താദ് ഉടനടി ചരിത്രത്തിലേക്ക് പോകും. അസാമാന്യമായ ഓര്‍മശക്തിയും...

പാണ്ഡിത്യത്തിന്റെയും എഴുത്തിന്റെയും കാരണവര്‍

സാധാരണക്കാരനുവേണ്ടി 'മയ്യിത്ത് പരിപാലന മുറകള്‍' എഴുതിയാണ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എഴുത്ത് തുടങ്ങുന്നത്. ഇഹലോകത്തേക്കാളേറെ സജീവവും നിതാന്തവുമായ മറ്റൊരു ലോകത്തേക്കുള്ള വഴിത്തിരിവാണ് മരണം. അതൊരു വരണ്ട അവസ്ഥാവിശേഷമല്ല....

‘സമ്മേളനത്തിന് ഞാനുണ്ടാകില്ല; നിങ്ങള്‍ പ്രകാശനം ചെയ്‌തോളീ’

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിയോഗം നേരത്തെ മനസ്സിലാക്കാന്‍ കഴിയാത്ത നിസ്സഹായരാണ് തങ്ങളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍...

ജ്ഞാനസാഗരത്തിന് യാത്രാമൊഴി

കാസര്‍കോട്: ടൈം മാനേജ്‌മെന്റ് ജീവിതത്തില്‍ കൊണ്ടുനടന്ന മഹാപണ്ഡിതന്റെ അന്ത്യ കര്‍മങ്ങളിലും സമയനിഷ്ഠ പാലിച്ചു. രാവിലെ മയ്യിത്ത് കഫന്‍ ചെയ്ത് എട്ട് മണിക്ക് തന്നെ തൃക്കരിപ്പൂരിലെ കൈകോട്ട്കടവ് ജുമുഅ മസ്ജിദില്‍ ആദ്യ മയ്യിത്ത് നിസ്‌കാരം നടന്നു....

ഇത്രയും ആത്മസംതൃപ്തിയോടെ യാത്രപറഞ്ഞുപോകുന്ന ഒരാള്‍

ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് തവണ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്ന നമ്മുടെ പ്രിയപ്പെട്ട നൂറുല്‍ ഉലമയെ കാണേണ്ടിവന്നു. ഉസ്താദുമായുള്ള ഏതാണ്ട് 40 വര്‍ഷത്തോളമുള്ള പരിചയത്തിനിടക്ക് സാധാരണ പതിവില്ലാത്തതായിരുന്നു ഇടവേള കുറഞ്ഞ...

വിനയാന്വിതനായ പണ്ഡിതസൂരി: കാന്തപുരം

ദേളി: വിജ്ഞാനത്തിന്റെ നിറഫലത്താല്‍ വിനയം കൊണ്ട് ശിരസ്സ് താണ പണ്ഡിത പ്രതിഭയായിരുന്നു എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍...

കൃതികളുടെ ക്രോഡീകരണത്തിന് നില്‍ക്കാതെ എം എ ഉസ്താദ് യാത്രയായി

കാസര്‍കോട്: രചനയുടെ 60 വര്‍ഷം പിന്നിടുമ്പോഴും തൂലികക്ക് വിശ്രമം നല്‍കാത്ത പോരാളിയായിരുന്നു എം എ ഉസ്താദ്. 1950കളില്‍ അല്‍ ബയാന്‍ മാസികയില്‍ എഴുതി തുടക്കമിട്ട എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ മലയാളം,...

എം എ ഉസ്താദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്ഥാപകനും വിദ്യാഭ്യാസ ബോര്‍ഡ് രൂപവത്കരണത്തില്‍ മുഖ്യ പങ്ക് വഹിച്ച ആളുമായ സമസ്ത പ്രസിഡന്റ് നൂറുല്‍ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അഗാധമായ ദുഃഖം...
Advertisement