Friday, December 9, 2016
Tags Posts tagged with "ma baby"

Tag: ma baby

വിരമിക്കുന്ന പ്രിന്‍സിപ്പലിന് കുഴിമാടം: വിദ്യാര്‍ഥികള്‍ ഒരുക്കിയത് ആര്‍ട് ഇന്‍സ്റ്റലേഷനെന്ന് എംഎ ബേബി

പാലക്കാട്: ഗവ: വിക്ടോറിയ കോളേജില്‍ നിന്ന് വിരമിച്ച പ്രിന്‍സിപ്പലിന് എസ്എഫ്‌ഐ ഒരുക്കിയത് പ്രതീകാത്മക കുഴിമാടമാണെന്ന് കരുതുന്നില്ലെന്നും വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചത് ആര്‍ട് ഇന്‍സ്റ്റലേഷനാണെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും വ്യക്തിപരമായി...

വെള്ളാപ്പള്ളിയുടെ പ്രസ്താവന ഗുരു നിന്ദയെന്ന് എംഎ ബേബി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ച എസ് എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം പിബി അംഗം എം എ ബേബി രംഗത്ത്. വെള്ളാപ്പള്ളി കാണിക്കുന്നത് ഗുരുനിന്ദയാണെന്ന് ബേബി...

കാലോചിതമായ പരിഷ്‌കരങ്ങള്‍ക്ക് പാര്‍ട്ടി തയ്യാറാകണമെന്ന് എം എ ബേബി

കൊല്ലം: കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക് പാര്‍ട്ടി തയ്യാറാകണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കെ എം മാണി ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശവപ്പെട്ടിയിലടിക്കുന്ന അവസാനത്തെ ആണിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു....

ബി ജെ പി- കോണ്‍ഗ്രസ് വോട്ട് മറിക്കലിന് നീക്കം നടന്നതായി് എം...

കൊല്ലം: സംസ്ഥാനത്ത് ബി ജെ പി - കോണ്‍ഗ്രസ് വോട്ടുമറിക്കലിന് നീക്കം നടന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ എം എ ബേബി....