Wednesday, April 26, 2017
Tags Posts tagged with "m v jayarajan"

Tag: m v jayarajan

എം വി ജയരാജന്‍ മോചിതനായി

തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി വിധിച്ച തടവു ശിക്ഷ പൂര്‍ത്തിയാക്കി സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ജയരാജനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം...

കോടതിയലക്ഷ്യം: എം വി ജയരാജന്‍ കീഴടങ്ങി; ശിക്ഷ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍

തിരുവനന്തപുരം/കൊച്ചി: കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ ശിക്ഷിക്കപ്പെട്ട സി പി എം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി. ഇനി ജയരാജന്‍ പൂജപ്പുര ജയിലിലെ നമ്പര്‍ 6699 തടവുകാരന്‍. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള...

കോടതി വിധി അംഗീകരിക്കുന്നു; കട്ടിട്ടല്ല ജയിലില്‍ പോകുന്നത്: ജയരാജന്‍

കണ്ണൂര്‍: ജഡ്ജിമാര്‍ക്കെതിരായ ശുംഭന്‍ പ്രയോഗത്തിന്റെ പേരില്‍ സുപ്രീംകോടതി വിധിച്ച നാലാഴ്ചത്തെ തടവു ശിക്ഷ അംഗീകരിക്കുന്നെന്ന് എം വി ജയരാജന്‍. ജയിലില്‍ പോകാന്‍ തയ്യാറാണ്. കട്ടിട്ടോ പിടിച്ചു പറിച്ചിട്ടോ അല്ല പോകുന്നത്. ജനാധിപത്യാവകാശത്തിന് വേണ്ടി...

ശുംഭന്‍ പരാമര്‍ശം: ജയരാജന് കോടതി വിമര്‍ശം

ന്യൂഡല്‍ഹി: പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി ജഡ്ജിയെ ശുംഭന്‍ എന്ന് വിശേഷിപ്പിച്ച സി പി എം സംസ്ഥാന സമിതി അംഗം എം വി ജയരാജനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജയരാജന്റെ പരാമര്‍ശം...

മുഖ്യമന്ത്രിയെ ആക്ഷേപിച്ചതില്‍ എം വി ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരനാറി പ്രയോഗം നടത്തിയ എം വി ജയരാജന്‍ ഖേദപ്രകടനം നടത്തി. താന്‍ സദുദ്ദേശ പരമായാണ് അത്തരമൊരു പ്രയോഗം നടത്തിയത്. എങ്കിലും ആ വാക്ക് ആര്‍ക്കെങ്കിലും ദു:ഖമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന്...