Tuesday, December 6, 2016
Tags Posts tagged with "M.A. Yusuffali"

Tag: M.A. Yusuffali

ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ എം എ യൂസുഫലിക്ക്‌ ഓഹരി പങ്കാളിത്തം

കൊച്ചി: ഒരു കാലത്ത് നമ്മുടെ പൂര്‍വികരെ അടക്കി ഭരിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഓഹരികള്‍ പ്രമുഖ മലയാളി വ്യവസായി എം എ യൂസുഫലി സ്വന്തമാക്കി. കമ്പനിയുടെ 10 മുതല്‍ 15 ശതമാനം...

ലുലു മാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം നാളെ റീസര്‍വേ ചെയ്യും

കൊച്ചി: ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി തോടിന്റെയും ദേശീയ പാതയുടെയും പുറംപോക്കില്‍ കൈയേറ്റമുള്ളതായുള്ളള കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ പരാതിയെ തുടര്‍ന്ന് പ്രദേശത്ത് വീണ്ടും സര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചു....

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി യൂസുഫലയുടെ കത്ത്

കൊച്ചി: ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്നു പിന്‍മാറുകയാണെന്ന് വ്യക്തമാക്കി വ്യവസായ പ്രമുഖന്‍ എം എ യൂസുഫലി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന് കത്ത് നല്‍കി. പാട്ടത്തുക തിരികെ നല്‍കിയാല്‍ ഉടന്‍ ഭൂമി...

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി യൂസുഫലി

കൊച്ചി: ലുലു മാളിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്നും പിന്മാറിയതായി പ്രമുഖ വ്യവസായിയും ലുലു മാള്‍ ഉടമയുമായ എം എ യൂസഫലി . വിവാദത്തിലേക്ക് സിപിഐ(എം) തങ്ങളെ വലിച്ചിഴച്ചതില്‍...

ലോക ശതകോടീശ്വരന്മാരില്‍ നാല് മലയാളികള്‍; മുന്നില്‍ യൂസുഫലി

ദുബൈ: ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തെ ശതകോടീശ്വരന്മാരില്‍ എം എ യൂസുഫലി ഉള്‍പ്പെടെ നാല് മലയാളികള്‍. ആദ്യ ആയിരത്തില്‍ ഇടം പിടിച്ച എം കെ ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി...