Monday, February 20, 2017
Tags Posts tagged with "lulu group"

Tag: lulu group

ലുലു ഗ്രൂപ്പിന്റെ പുതിയ മാള്‍ ഫുജൈറയില്‍ ഉദ്ഘാടനം ചെയ്തു

ഫുജൈറ: ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് സെന്റര്‍ 'ലുലു മാള്‍' ഫുജൈറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയാണ് ഉദ്ഘാടനം ചെയ്തത്. രാജകുടുംബാംഗങ്ങള്‍, ഉന്നത ഗവണമെന്റ് ഉദ്യോഗസ്ഥര്‍,...

ധനകാര്യമന്ത്രാലയവുമായ് ചേര്‍ന്ന് ലുലു റമസാന്‍ കിറ്റുകള്‍ നല്‍കും

അബുദാബി: ധനകാര്യ മന്ത്രാലയവുമായ് ചേര്‍ന്ന് ലുലു ഗ്രൂപ്പ് റമസാന്‍ കിറ്റുകള്‍ ലഭ്യമാക്കും. പുണ്യമാസത്തില്‍ എല്ലാവര്‍ക്കും ഭക്ഷണ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അബുദാബി അല്‍ വാദ...

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലക്ക് ഇരട്ടനേട്ടം

ദുബൈ: ചില്ലറ വില്‍പന മേഖലയിലെ മികവിന് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എക്കണോമിക് ഡെവലപ്‌മെന്റിന്റെ രണ്ട് പുരസ്‌കാരങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നേടി. ദുബൈ ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ്, ദുബൈ ഹ്യൂമന്‍ ഡെവലപ്‌മെന്റ് അപ്രീസിയേഷന്‍ അവാര്‍ഡ്...

ലുലുവിന്റെ വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് മുസഫ്ഫയില്‍ തുടങ്ങി

അബുദാബി: ലുലു ഗ്രൂപ്പ്, അബുദാബിയിലെ വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ക്യാപിറ്റല്‍ മാളില്‍ തുറന്നു. യു എ ഇ സാംസ്‌കാരിക യുവജന ക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍...

ബോള്‍ഗാട്ടി പദ്ധതി ഉപേക്ഷിക്കില്ല: എം എ യൂസുഫലി

തിരുവനന്തപുരം: ബോള്‍ഗാട്ടി പദ്ധതി സാമ്പത്തിക നേട്ടത്തിനല്ലെന്ന് എം എ യൂസഫലി. ബോള്‍ഗാട്ടി തന്റെ സ്വപ്‌ന പദ്ധതിയാണെന്നും അതില്‍ നിന്ന് പിന്‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ കേരള വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

ലുലു മാളില്‍ ഐസ് സ്‌കേറ്റിംഗ് റിങ്ക്

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐസ് സ്‌കേറ്റിംഗ് റിങ്ക്, ലുലു സ്പാര്‍ക്കീസ്, ലുലു മാളില്‍  പൊതുമരാമത്ത് മന്ത്രി ഇബ്‌റാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മാളിന്റെ മൂന്നാം നിലയിലാണ് സ്‌കേറ്റിംഗ് റിങ്ക് ഒരുക്കിയിരിക്കുന്നത്. 22 മീറ്റര്‍:...

ലുലു ഗ്രൂപ്പും ശൈഖ് സായിദ് ഹയര്‍ ഓര്‍ഗനൈസേഷനും കൈകോര്‍ക്കുന്നു

അബുദാബി:പ്രാദേശിക കാര്‍ഷിക തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ലുലു ഗ്രൂപ്പും ശൈഖ് സായിദ് ഹയര്‍ ഓര്‍ഗനൈസേഷനും കരാറില്‍ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി സായിദ് അഗ്രികള്‍ച്ചറല്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ആന്‍ഡ് റിഹാബിലിറ്റേഷന്‍...