Friday, December 9, 2016
Tags Posts tagged with "lpg"

Tag: lpg

പാചകവാതക വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിന്‍ഡറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിന് സബ്‌സിഡിയോടെ ഉപയോഗിക്കുന്ന സിലിന്‍ഡറുകള്‍ക്ക് 22 രൂപയും സബ്‌സിഡി ഇല്ലാത്തവക്ക് 55 രൂപയുമാണ് വര്‍ധിപ്പിച്ചത്. പ്രെട്രോള്‍, ഡീസല്‍ വിലയിലും ഇന്നലെ മാറ്റം...

പാചക വാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലും വില വര്‍ധിപ്പിച്ചതിന് പിന്നാലെ പാചക വാതക സിലിണ്ടറുകള്‍ക്കും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്ക് 18 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക്...

10 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരുടെ എല്‍പിജി സബ്‌സിഡി റദ്ദാക്കുന്നു

ന്യൂഡല്‍ഹി: 10 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ എല്‍പിജി സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും 10 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുണ്ടെങ്കിലും സബ്‌സിഡി ലഭിക്കില്ല. ഉപഭോക്താക്കള്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍...

ഭാരത് ഗ്യാസ് പ്ലാന്റില്‍ സമരം തുടരുന്നു

തിരുവനന്തപുരം: മേനംകുളത്തെ ഭാരത് ഗ്യാസ് പ്ലാന്റില്‍ അഞ്ചു ദിവസമായി തൊഴിലാളി സമരം തുടരുന്നു. ബോണസ് സംബന്ധമായ തര്‍ക്കമാണ് സമരത്തിനു കാരണം. ഓണനാളുകളില്‍ തിരുവനന്തപുരം ജില്ലയില്‍ രൂക്ഷമായ പാചകവാതക ക്ഷാമത്തിനു സമരം കാരണമാകും.

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. ഒരു സിലിണ്ടറിന് അഞ്ചു രൂപയാണ് കുറച്ചത്. രണ്ടു തവണയായി 16 രൂപ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില അഞ്ചുരൂപ കുറച്ചിരിക്കുന്നത്. വാറ്റിന്റെ...

ചര്‍ച്ച പരാജയപ്പെട്ടു; ഉദയംപേരൂര്‍ എല്‍ പി ജി പ്ലാന്റിലെ സമരം തുടരും

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചികാല സമരം ഒത്തുതീര്‍ക്കുന്നതിന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ഐ ഒ സി അധികൃതരുമായി ഇന്നലെ നടത്തിയ...

സബ്‌സിഡിയില്ലാത്ത പാചക സിലിണ്ടറിന് 113 രൂപ കുറച്ചു

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന് 113 രൂപ കുറച്ചു. വിമാന ഇന്ധനത്തിന് 4.1 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില തുടര്‍ച്ചയായി കുറയുന്നതാണ് വിലക്കുറവിന് കാരണം. സബ്‌സിഡിയില്ലാതെ ലഭിക്കുന്ന 14.2 കിലോഗ്രാം വരുന്ന...

സബ്‌സിഡി സിലിന്‍ഡറുകള്‍ക്ക് മൂന്ന് രൂപ കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക സിലിന്‍ഡറുകളുടെ വില മൂന്ന് രൂപ കൂടി കൂട്ടി. വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച സിലിന്‍ഡറിന് മൂന്ന് രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും വര്‍ധന. കമ്മീഷന്‍ വര്‍ധിപ്പിച്ചതിനെ...

പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി. സബ്‌സിഡി സിലിണ്ടറിന് 3 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതിനാലാണ് വില കൂട്ടിയത്. ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച എണ്ണകമ്പന്നികളുടെ നിര്‍ദേശം പാചകവാതക...

പാരിപ്പള്ളി പ്ലാന്റിലെ തൊഴിലാളി സമരം പിന്‍വലിച്ചു

പാരിപ്പള്ളി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കീഴിലുള്ള പാരിപ്പള്ളി പാചകവാതക റീഫില്ലിങ് പ്‌ളാന്റില്‍ ലോഡിങ് തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഉല്‍സവ ബത്ത സംബന്ധിച്ച് തീരുമാനം വേണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. മാനേജ്‌മെന്റും തൊഴിലാളി സംഘടനാ നേതാക്കളും...