Friday, December 9, 2016
Tags Posts tagged with "lottery case"

Tag: lottery case

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറിയുടെ അച്ചടി സ്വകാര്യ പ്രസിന് നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: കേന്ദ്ര ലോട്ടറി നിയമത്തെ മറികടന്ന് ലോട്ടറി അച്ചടിക്കുന്നതിനുളള കരാര്‍ സ്വകാര്യവകുപ്പിന് നല്‍കിക്കൊണ്ട് നികുതി വകുപ്പിന്റെ ഉത്തരവ്. ലോട്ടറി അച്ചടിക്കുന്നതിന് സര്‍ക്കാര്‍ പ്രസുകളും, ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സും ഉള്ളപ്പോള്‍ ഇവയെ മറികടന്നുമാണ് സര്‍ക്കാരിന്റെ...

ലോട്ടറി കേസ്: സര്‍ക്കാര്‍ പുന:പരിശോധനാ ഹരജി നല്‍കി

ന്യൂഡല്‍ഹി: ലോട്ടറിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹരജി നല്‍കി. സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയുടെ രജിസ്‌ട്രേഷന്‍ സ്വീകരിക്കണമെന്ന ഉത്തരവിനെതിരെയാണ് ഹരജി. സിക്കിം ലോട്ടറി കേരളത്തില്‍ നിരോധിക്കാനാവില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാനാവില്ലെന്ന...

സംസ്ഥാന ലോട്ടറി ഡയറക്ടറെ മാറ്റി

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ഡയറക്ടര്‍ എം നന്ദകുമാറിനെ മാറ്റി. ലോട്ടറിക്കേസില്‍ സര്‍ക്കാറിനേറ്റ തിരിച്ചടിയാണ് കാരണമെന്നാണ് സൂചന. മന്ത്രിയുമായുള്ള ആശയ വിനിമയത്തിലും പിഴവ് പറ്റിയെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍ നന്ദകുമാറിന്റെ ആവശ്യപ്രകാരമാണ് മാറ്റിയതെന്നാണ് വിശദീകരണം. ഇന്നലെ...

പ്ലസ് ടുവില്‍ അഴിമതി ആരോപിക്കുന്നവര്‍ തെളിവ് ഹാജരാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതില്‍ അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതിക്ക് യാതൊരിടവും നല്‍കാത്ത തരത്തിലുള്ള പാക്കേജാണ് വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്നത്. ഈ വിഷയത്തില്‍ ഇപ്പോഴുള്ള തീരുമാനത്തില്‍...

കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ മാര്‍ട്ടിന്‍മാര്‍ എത്തും: വി എസ്

തിരുവനന്തപുരം: ലോട്ടറി മാഫിയയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോഴെല്ലാം മാര്‍ട്ടിന്‍മാര്‍ എത്തും. ഇപ്പോഴും അതിനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഫലം...

കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: ലോട്ടറിക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. സിക്കിം ലോട്ടറി കേരളത്തില്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാനാവില്ലെന്ന കേരളത്തിന്റെ വാദം തള്ളിയാണ് സുപ്രീം കോ ടതി ഉത്തരവ്. സാന്റിയാഗോ മാര്‍ട്ടിന്റെ...