Tuesday, December 6, 2016
Tags Posts tagged with "lonappan"

Tag: lonappan

ലോനപ്പന്‍ നമ്പാടന് വിട

കൊച്ചി: ഇന്നലെ അന്തരിച്ച മുന്‍ മന്ത്രിയും മികച്ച പാര്‍ലിമെന്റേറിയനുമായിരുന്ന ലോനപ്പന്‍ നമ്പാടന് വിട. നമ്പാടന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഇരിഞ്ഞാലക്കുട ടൗണ്‍ ഹാളില്‍ വ്യാഴാഴ്ച രാവിലെ പൊതുദര്‍ശനത്തിന് വെച്ച...

ലോനപ്പന്‍ നമ്പാടന്റെ സംസ്‌കാരം ഇന്ന്‌

തൃശൂര്‍:അന്തരിച്ച മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടന്റെ സംസ്‌കാരം വൈകീട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ പേരാമ്പ്രയിലെ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ കൊച്ചിയിലെ സ്വകാര്യ...

സൗഹൃദത്തിന്റെ സുദൃഢമായ ഓര്‍മകള്‍ ബാക്കി

തൃശൂര്‍: കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചക്ക് വഴിയൊരുക്കിയ 1991ലെ ആ സംഭവം ഇന്നലെകളിലെന്നപോലെ മുന്‍മന്ത്രി കെ പി വിശ്വനാഥന്റെ ഓര്‍മയിലുണ്ട്. രാഷ്ട്രീയ എതിരാളിയായിരുന്നെങ്കിലും ഉറ്റ സുഹൃത്തായിരുന്ന നമ്പാടന്‍ മാഷുടെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ ഓര്‍മകളില്‍ ആദ്യം...

മൂവര്‍ സംഘത്തില്‍ നിന്ന് രണ്ടാമനും വിടവാങ്ങി

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം അനുഗ്രഹമായി മാറിയ പലരുമുണ്ട് കേരള രാഷ്ട്രീയത്തില്‍. അതില്‍ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഇന്നലെ വിടവാങ്ങിയ ലോനപ്പന്‍ നമ്പാടന്‍. അന്തരിച്ച സി...

നര്‍മത്തിലൂടെ കാര്യം പറഞ്ഞ നമ്പാടന്‍

ഞാനും ലോനപ്പന്‍ നമ്പാടനും ഒരേ പോലെയായിരുന്നു. ഒരേ സമയത്ത് മന്ത്രിയായി, ഒരുമിച്ച് എം പിയായി, പുസ്തമെഴുതി, കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ചു, തമാശ പറഞ്ഞു, വലതു മുന്നണിയില്‍ നിന്ന് ഇടത്തോട്ട് വന്നു അങ്ങനെ 'ഒരേ...

ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു

  കൊച്ചി: മുന്‍മന്ത്രിയും എം പിയുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖം പിടിപെട്ട് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ 3 മണിക്ക് മൃതദേഹം പേരാമ്പ്ര സെന്റ് ആന്റണീസ് സെമിത്തേരിയില്‍. രണ്ടുതവണ...