Saturday, April 29, 2017
Tags Posts tagged with "Loksabha Elections 2014"

Tag: Loksabha Elections 2014

പി ടിയും കുറുപ്പും: കളം വിടുന്നത് രണ്ട് സിറ്റിംഗ് എം പിമാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാതെ കളമൊഴിയുന്നത് രണ്ടേ രണ്ട് സിറ്റിംഗ് എം പിമാര്‍. പി ടി തോമസും എന്‍ പീതാംബരക്കുറുപ്പും. ഇരുപത് എം പിമാരില്‍ ശേഷിക്കുന്ന പതിനെട്ട് പേരും ഏറ്റുമുട്ടാനായി വീണ്ടും...

ഒരു മുഴം മുമ്പേ എറിഞ്ഞ് തലൈവി

തിരൈപ്പടത്തില്‍ എം ജി ആര്‍ വാഴും കാലം. എം ജി ആറിന് മുറിവേറ്റാല്‍ ജനം ഇളകി മറിയും. ആ എം ജി ആറിന് പ്രിയപ്പെട്ടവള്‍. തിരശ്ശീലയിലും ജീവിതത്തിലും ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ...

മലനിരകളുടെ നാട്ടില്‍ കോണ്‍ഗ്രസിനെതിരെ പടയൊരുക്കം

കോണ്‍ഗ്രസ് കൈവശം വെക്കുന്ന മിസോറാമിലെ ഏക ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ പടപ്പുറപ്പാടിനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു ഡി എഫ്). ഗ്രോതവര്‍ഗ സംവരണ മണ്ഡലമാണ് മിസോറാം. എന്‍ ഡി...

കോഴിക്കോടന്‍ രുചിയറിഞ്ഞ് മുന്നണികള്‍

കോഴിക്കോടന്‍ ഹല്‍വയെന്ന് കേട്ടാല്‍ ആരുടെ നാവിലും വെള്ളമൂറും. കോഴിക്കോടന്‍ ഹല്‍വ പോലെ ഇടതിനെയും വലതിനെയും ഒരു പോലെ കൊതിപ്പിക്കുന്നുണ്ട് കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം. ഇരു മുന്നണികളും മാറി മാറി കോഴിക്കോടിന്റെ രൂചി അറിഞ്ഞിട്ടുമുണ്ട്....

പോരാട്ടച്ചൂടില്‍ മഞ്ഞുരുകി ഹിമാലയന്‍ താഴ്‌വര

രണ്ട് ലോക്‌സഭാ സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ പ്രചാരണവുമായി ഇടതുപക്ഷവും തൃണമൂലും മുന്നോട്ട്. മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ നേതൃത്വത്തിലാണ് ആര്‍ഭാടരഹിതമായ തിരഞ്ഞെടുപ്പ് പ്രചാരണം. തിങ്കളാഴ്ചയാണ് ദക്ഷിണ ത്രിപുരയിലെ ബെലോനിയയില്‍ ഭരണകക്ഷിയായ...

പി ടി തോമസിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഹൈക്കമാന്റിന്റെ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് സമര്‍പ്പിച്ചു. ഇടുക്കി എം പി പി ടി തോമസിനെ ഒഴിവാക്കിയാണ് ലിസ്റ്റ് നല്‍കിയത്. തോമസിന് പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്...