Sunday, December 4, 2016
Tags Posts tagged with "Loksabha Election 2014"

Tag: Loksabha Election 2014

ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്: ഗോപിനാഥ് മുണ്ടെയുടെ മകള്‍ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം

മുംബൈ: മുന്‍കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തെത്തുടര്‍ന്ന് ബീഡ് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ നേട്ടം. ഗോപിനാഥ് മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. ഏഴു...

സംസ്ഥാനത്തെ നാല് എം പിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: തിരഞ്ഞടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാല് എം പി മാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പി കരുണകരന്‍, ശശി തരൂര്‍, ജോസ് കെ മാണി, ആന്റോ ആന്റണി എന്നിവര്‍ക്കെതിരെയാണ് ഹര്‍ജികള്‍. പി കരുണാകരനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി...

നരേന്ദ്ര മോഡി ചുമതലയേറ്റു; ആഭ്യന്തരം രാജ്‌നാഥിന്

ന്യൂഡല്‍ഹി: പ്രധാമന്ത്ര നരേന്ദ്ര മോഡി ചുമതലയേറ്റു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കില്‍ രാവിലെ പൂക്കള്‍ നല്‍കി ഉദ്യോഗസ്ഥര്‍ പുതിയ പ്രധാനമന്ത്രിയെ...

നജ്മ ഹിബതുല്ല മന്ത്രിസഭയിലെ മുസ്‌ലിം മുഖം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനി മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ പേരമകള്‍ നജ്മ ഹിബതുല്ലയാണ് നരേന്ദ്ര മോദി മന്ത്രിസഭയിലെ മുസ്‌ലിം മുഖം. മോദി സര്‍ക്കാറിലെ ന്യൂനപക്ഷ കാര്യ മന്ത്രിയായാണ് നജ്മ സത്യപ്രതിജ്ഞ ചോല്ലി...

നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്‍ മുറ്റത്ത് നടന്ന പ്രൗഡഗംഭീര ചടങ്ങില്‍ വൈകുന്നേരം 6.10 നായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിനും മന്ത്രിസഭയിലെ...

മോഡി മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി മന്ത്രിസഭയുടെ ചിത്രമായി. നരേന്ദ്ര മോഡി ഉള്‍പ്പെടെ 24 ക്യാബിനറ്റ് മന്ത്രിമാരും 11 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും പത്ത് സഹമന്ത്രിമാരും ഉള്‍പ്പെടെ 45 പേരാണ് മന്ത്രിസഭയിലുള്ളത്. മന്‍മോഹന്‍ മന്ത്രിസഭയില്‍ 71...

നവാസ് ശരീഫും മഹീന്ദ രജപക്സെയും അടക്കം നേതാക്കള്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലോക നേതാക്കളുടെ നീണ്ടനിര ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ, പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗുലു, നേപ്പാള്‍ പ്രധാനമന്ത്രി...

കനത്ത സുരക്ഷാ വലയത്തില്‍ ഡല്‍ഹി

ന്യൂഡല്‍ഹി: മോഡിയുടെ സത്യപ്രതിജ്ഞക്ക് റിപ്പബ്ലിക്ക് ദിനത്തേക്കാള്‍ കനത്ത സുരക്ഷയാണ് ഒരുക്കിയരിക്കുന്നത്. ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചിട്ടുണ്ട്. വ്യോമനിരീക്ഷണവും ഏര്‍പ്പെടുത്തും. ന്യൂഡല്‍ഹി ജില്ലയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബലൂണ്‍ പറപ്പിക്കുന്നതുള്‍പ്പെടെ ഒന്നും...

ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചില്ല: എ കെ ആന്റണി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്രയും കനത്ത തോല്‍വി പ്രതീക്ഷിച്ചില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. തോല്‍വി കണ്ണ് തുറപ്പിച്ചെന്നും അതില്‍ നിന്ന് നിന്ന് പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും അദ്ദേഹം...

ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം മോഡി രാജിവെച്ചു

അഹമ്മദാബാദ്: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ശേഷമാണ്...