Monday, February 27, 2017
Tags Posts tagged with "loksabha election 2014"

Tag: loksabha election 2014

നരേന്ദ്ര മോദി സര്‍ക്കാര്‍: പ്രതീക്ഷയോടെ പ്രവാസി ലോകം

ദുബൈ: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നിരവധി സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസിലോകം. യാത്രാ ദുരിതം മുതല്‍ പെന്‍ഷന്‍ പദ്ധതിവരെ മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് മിക്കവരും കരുതുന്നു. എന്നാല്‍, ഇന്നലെ അധികാരമേറ്റ മന്ത്രിസഭയില്‍...

എത്തിയത് സമാധാന സന്ദേശവുമായി: ശരീഫ്‌

ന്യൂഡല്‍ഹി: 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സമാധാനത്തിനായി നടന്ന ശ്രമങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് നരേന്ദ്ര മോദിയുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി...

ഷീലാ ദീക്ഷിത്ത് ഉള്‍പ്പടെയുള്ള ഗവര്‍ണര്‍മാരുടെ ഭാവി അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ യുപിഎ സര്‍ക്കാര്‍ നിയമിച്ച പത്തിലധികം ഗവര്‍ണര്‍മാരുടെ ഭാവി അനിശ്ചിതത്വത്തില്‍. കേരളാ ഗവര്‍ണര്‍ ഷീല ദീക്ഷിത്ത് അടക്കമുള്ള ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ മൃദു ഭാഷയില്‍...

ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം: കമല്‍നാഥിന് സാധ്യത

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ ഏല്‍പ്പിക്കാന്‍ സാധ്യത. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 44 സീറ്റുകള്‍ മാത്രം ലഭിച്ച അവസരത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രതിപക്ഷ നേതാകാനുള്ള സാധ്യത...

പുതിയ സര്‍ക്കാറിനു മുന്നിലേക്ക് സുപ്രധാനമായ പത്ത് വിഷയങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കാന്‍ ഒരുങ്ങുന്ന നരേന്ദ്ര മോദിയെ പ്രധാനമ ന്ത്രിയുടെ ഓഫീസ് കാത്തിരിക്കുന്നത് അടിയന്തരമായി പരിഹാരം കാണേണ്ട സുപ്രധാനമായ പത്ത് വിഷയങ്ങള്‍. അതില്‍ സുപ്രധാനം പണപ്പെരുപ്പമാണ്. നിത്യോപയോഗ സാധനങ്ങളടക്കമുള്ള അത്യാവശ്യ...

ലോബീയിംഗിലൂടെ കേന്ദ്രമന്ത്രിപദം മോഹിക്കേണ്ട

ന്യൂഡല്‍ഹി: ലോബിയിംഗ് നടത്തി മന്ത്രിസഭയില്‍ ഇടം നോടാന്‍ നേക്കേണ്ടെന്ന് ബി ജെ പി എം പിമാര്‍ക്ക് മോദിയുടെ മുന്നറിപ്പ്. കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം നേടാന്‍ അണിയറ നീക്കങ്ങളും ചരടുവലികളും നടത്താന്‍ നില്‍ക്കാതെ അവരവരുടെ...

ഭരണമാറ്റം; അഞ്ച് ഗവര്‍ണര്‍മാരുടെ ഭാവി തുലാസില്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരമേറ്റെടുക്കാനിരിക്കെ, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന ഗവര്‍ണര്‍മാരില്‍ അഞ്ച് പേരെങ്കിലും ഉടന്‍ സ്ഥാനമൊഴിയും. കേരള ഗവര്‍ണര്‍...

തുണയായത് ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ച

പേരാമ്പ്ര: പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിന് തുണയായത് പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ച. എല്‍ ഡി എഫിന്റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 7,000...

മുല്ലപ്പള്ളിയുടെ വിജയത്തില്‍ ഞെട്ടലോടെ ഇടതുകേന്ദ്രങ്ങള്‍

വടകര: പാര്‍ലിമെന്റ് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയ വിജയം ഇടതുകേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി. ഇടതുമുന്നണി സ്ഥാനാര്‍ഥിയായ അഡ്വ. എ എന്‍ ഷംസീര്‍ പതിനായിരത്തിലധികം വോട്ടിന് ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍...

ജില്ലയിലെങ്ങും ആഹ്ലാദ പ്രകടനം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര, വയനാട്, കോഴിക്കോട് മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം കോഴിക്കോട് ജില്ല മുഴുക്കെ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദത്തിന് വകയൊരുക്കി. വടകരയില്‍ വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രനും കോഴിക്കോട്ട്...