Tuesday, May 23, 2017
Tags Posts tagged with "lokpal bill"

Tag: lokpal bill

ലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭയുടെ അംഗീകാരം; അടുത്തയാഴ്ച നിയമസഭയില്‍

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് ഒടുവില്‍ ലോക്പാല്‍ ബില്ലിന് അരവിന്ദ് കെജരിവാള്‍ മന്ത്രിസഭയുടെ അംഗീകാരം. ബില്ല് അടുത്തയാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയുള്ള കരട് ബില്ലിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്....

ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനായില്ല; കെജരിവാള്‍ രാജിവെക്കണമെന്ന് ബി ജെ പി

ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ആം ആദ്മി സര്‍ക്കാറിന്റെ നീക്കം പരാജയപ്പെട്ടു. കോണ്‍ഗ്രസ്സും ബി ജെ പിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതിനെ തുടര്‍ന്ന് ബില്ലിനുള്ള അവതരണാനുമതി സ്പീക്കര്‍...

ലോക്പാല്‍ ബില്‍ ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ ഇന്ന് ലോക്‌സഭയില്‍. ബില്‍ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെ പാസ്സാക്കിയിരുന്നു. 2011ല്‍ ലോക്പാല്‍ ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയിരുന്നു. എന്നാല്‍ ഇത് രാജ്യസഭ പാസ്സാക്കാതെ സെലക്ട് കമ്മിറ്റിക്ക് അയക്കുകയായിരുന്നു....

ലോക്പാല്‍ ബില്‍ രാജ്യസഭ പാസ്സാക്കി

ന്യൂഡല്‍ഹി: അഴിമതി തടയുന്നതിനുള്ള ലോക്പാല്‍, ലോകായുക്ത ബില്‍ രാജ്യസഭ പാസ്സാക്കി. അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. ബില്‍ അവതരിപ്പിച്ചയുടന്‍ പ്രതിഷേധവുമായി സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി....

ലോക്പാല്‍ ബില്‍ നാള്‍ വഴികളിലൂടെ…

സര്‍ക്കാര്‍ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാല്‍ ബില്‍. ഒന്‍പതു തവണ പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചെങ്കിലും അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്തതിനാല്‍...

ലോക്പാല്‍ ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ ഇന്ന് രാജ്യസഭയില്‍ പാസ്സാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ. രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് ഇന്നലെ സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ എസ് പിയും ബി എസ് പിയും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല....