Wednesday, July 26, 2017
Tags Posts tagged with "Lokavishesham"

Tag: Lokavishesham

എസ്‌കോബാറിന്റെ നാട്ടിലെ പുതിയ ഉദയം

കൊളംബിയയെക്കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോള്‍ ആന്ദ്രേ എസ്‌കോബാറിനെ കുറിച്ച് പറയേണ്ടി വരും. 1994ലെ ലോകകപ്പില്‍ സെല്‍ഫ് ഗോളടിച്ച കൊളംബിയന്‍ താരം. കുനിഞ്ഞ ശിരസ്സുമായി നാട്ടിലെത്തിയ എസ്‌കോബാറിനെ മയക്കു മരുന്ന് ലോബിയിലെ ആയുധധാരികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു....

ആ ചുവപ്പന്‍ തുരുത്തുകളില്‍ എന്താണ് സംഭവിക്കുന്നത്?

'എനിക്ക് ഇനി അധികകാലമില്ല. ഞാന്‍ മരിച്ചാലും ആശയം നിലനില്‍ക്കണം. ക്യൂബയുടെ അഭിമാനകരമായ നിലനില്‍പ്പ് സാധ്യമാകണം. മനുഷ്യരുടെ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന ഊര്‍ജം ക്യൂബയില്‍ നിന്ന് ലോകത്താകെ പ്രസരിക്കണം'- ഹവാനയിലെ പ്രസിദ്ധമായ കണ്‍വെന്‍ഷന്‍ സെന്ററില്‍...

സൂക്കി അധികാരിയാകുമ്പോള്‍

അധികാര കൈമാറ്റം അപകടം പിടിച്ച ഒരു ഘട്ടമാണ്. പട്ടാളത്തില്‍ നിന്ന് സിവിലിയന്‍ സംവിധാനത്തിലേക്കാണെങ്കില്‍ പ്രത്യേകിച്ച്. ഈ ഘട്ടത്തില്‍ തീക്ഷ്ണമായ പ്രതിസന്ധികളിലൂടെ കടന്നു പോയതിന് തായ്‌ലാന്‍ഡ്, ഈജിപ്ത് തുടങ്ങിയ നിരവധി സമീപകാല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും....

കൊറിയയില്‍ യുദ്ധമുണ്ടാകുമോ?

രഹസ്യങ്ങളുടെ കലവറയാണ് ഉത്തര കൊറിയ. അവിടെ എന്ത് നടക്കുന്നുവെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ല. ഹൈഡ്രജന്‍ ബോംബുണ്ടാക്കിയെന്ന് അവര്‍ പറയുന്നു. സ്ഥിരീകരണമില്ല. ദീര്‍ഘദൂര റോക്കറ്റ് സംവിധാനം പരീക്ഷിച്ചുവെന്ന് വാര്‍ത്തയുണ്ട്. ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുവെന്നും ഇനിയും വിക്ഷേപിക്കുന്നുവെന്നും...

നനഞ്ഞിടം കുഴിക്കുന്ന ചൈന

ചൈനയുടെ പുതിയ വിദേശ നയത്തെ വിശേഷിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ പ്രയോഗം 'നോ എനിമി പോളിസി'യെന്നാണ്. ആരോടും ശത്രുതയില്ല. എന്നുവെച്ചാല്‍ ആരോടും പ്രത്യേകിച്ച് മമതയില്ല. ബിസിനസ്സ് ടു ബിസിനസ്സ് പോളിസിയെന്നും പറയാം. സാമ്പത്തികാധിഷ്ഠിത നയതന്ത്രം....

പാരീസ്: ചില വിവരംകെട്ട ചോദ്യങ്ങള്‍

ചരിത്രത്തില്‍ നിന്ന് മനുഷ്യകുലം ഒരു പാഠവും പഠിക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് പാരീസില്‍ ഭീകരവാദികള്‍ 129 പേരെ കൊന്നു തള്ളിയിരിക്കുന്നു. ബാറുകളിലും നൃത്തശാലകളിലും ജീവിതം ആസ്വദിക്കുകയായിരുന്ന മനുഷ്യര്‍ക്ക് മേല്‍ മരണഭയമേതുമില്ലാത്തതിനാല്‍ അത്യന്തം...

മസ്ജിദുല്‍ അഖ്‌സയില്‍ ജൂതന്‍മാര്‍ക്കെന്ത് കാര്യം?

ഈ തലക്കെട്ട് അല്‍പ്പം പ്രകോപനപരവും ചരിത്രവിരുദ്ധവുമാണ്. കാരണം ജറൂസലമിലെ ബൈത്തുല്‍ മുഖദ്ദസ് സ്ഥിതിചെയ്യുന്ന 35 ഏക്കര്‍ വരുന്ന അഖ്‌സ കോമ്പൗണ്ടിലും പരിസരങ്ങളിലും ജൂത, ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുണ്യ സ്ഥലങ്ങള്‍ ഉണ്ട് എന്നത്...

ഈ നുണബോംബ് എത്ര കുട്ടികളെ കൊല്ലും?

പച്ചനുണകള്‍ മുകളില്‍ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ഇസ്‌റാഈല്‍. സയണിസത്തിന്റെ സ്വഭാവവും ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്ത് കൊണ്ട് റാല്‍ഫ് ഷൂമാന്‍ പറയുന്നുണ്ട്: നാല് കെട്ടുകഥകളാണ് ആധുനിക സമൂഹത്തില്‍ സയണിസത്തിന്റെ അവബോധം സൃഷ്ടിച്ചത്. അവയില്‍ ആദ്യത്തേത്,...

നേപ്പാള്‍ എന്തുകൊണ്ട് ഹിന്ദു രാഷ്ട്രമായില്ല?

ദളിത് ഗ്രന്ഥകാരനായ പ്രൊഫസര്‍ കാഞ്ച ഐലയ്യയുടെ 'ഞാനെന്തു കൊണ്ട് ഒരു ഹിന്ദുവല്ല' എന്ന പുസ്തകത്തിന്റെ പേരിനെ അനുകരിച്ചുകൊണ്ടാണ് മുകളിലെ തലക്കെട്ട്. ഈ പുസ്തകത്തില്‍ അദ്ദേഹം പറയുന്നു: 'സംഘ്പരിവാര്‍ ദിവസവും ഞങ്ങളെ ഹിന്ദുക്കളെന്നു വിളിച്ച്...

പാട്രിയറ്റില്‍ നിന്ന് ഫ്രീഡത്തിലേക്കുള്ള ദൂരം

രാജ്യം സ്വാതന്ത്ര്യം നേടി എന്ന് പറഞ്ഞാല്‍ വൈദേശികാധിപത്യത്തില്‍ നിന്ന് രാജ്യം മോചിതയായി എന്നേ അര്‍ഥമുള്ളൂ. പൗരന്‍ സ്വതന്ത്രമായി എന്ന് അര്‍ഥമില്ലെന്ന് ആധുനിക രാഷ്ട്രങ്ങള്‍ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം, സ്വയം നിര്‍ണയം, വ്യക്തിത്വം,...
Advertisement