Wednesday, March 29, 2017
Tags Posts tagged with "lodsheding"

Tag: lodsheding

ലോഡ് ഷെഡിംഗ് 45 മിനിറ്റ് ആക്കി

തിരുവനന്തപുരം; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണസമയം 45 മിനിറ്റ് ആയി ഉയര്‍ത്തി. വൈകീട്ട് 6.45നും രാത്രി 11.15നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന് കെഎസ്ഇബി അധികൃകതര്‍ അറിയിച്ചു.

സംസ്ഥാനത്ത് മെയ് 31 വരെ ലോഡ് ഷെഡ്ഡിംഗ് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31 വരെ ഏര്‍പ്പെടുത്തിയ ലോഡ് ഷെഡ്ഡിംഗ് പിന്‍വലിച്ചു. കായംകുളം നിലയത്തില്‍ നിന്ന് 300 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങും.360 മെഗാവാട്ട് വൈദ്യുതിയാണ് കായംകുളത്ത് നിന്നും അധികമായി വാങ്ങുക. ഇത്...

ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയിലെ അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ് ഇന്ന് കൂടി. നാളെ മുതല്‍ ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കാന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍ദേശം നല്‍കി. ഇക്കാര്യം വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം...

മഴ കനത്തു:ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങി

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള ഒന്നര മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കുന്നത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ഉടന്‍ തീരുമാനമെടുത്തേക്കും. ഇന്ന് ചേരുന്ന റെഗുലേറ്ററി കമ്മീഷന്‍ യോഗം ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച...

മഴയില്ലെങ്കില്‍ ജൂണിലും ലോഡ് ഷെഡിംഗ് തുടരും: ആര്യാടന്‍

തിരുവനന്തപുരം: മഴയില്ലെങ്കില്‍ ജൂണിലും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കാലവസ്ഥ കേന്ദ്രത്തിന്റെ മഴ കുറയുമെന്ന പ്രവചനം ആശങ്കജനകമാണ് ഇത് നേരിടുവാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.ഇന്നലെയാണ് കേരളത്തിലെ...

ലോഡ്‌ഷെഡിംഗ് സമയം മാറ്റി; പകല്‍ ഒരു മണിക്കൂര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് സമയം മാറ്റി. ഇന്ന് ചേര്‍ന്ന ഫുള്‍ബോര്‍ഡ് യോഗത്തിലാണ് ലോഡ് ഷെഡിംഗ് സമയം മാറ്റാന്‍ തീരുമാനിച്ചത്.രാവിലെ അഞ്ചിനും ഒമ്പതിനും ഇടയില്‍ ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിംഗ് ഉണ്ടാകും. സമയമാറ്റം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും....

അര്‍ധ രാത്രിയും അപ്രഖ്യാപിത ലോ ഡ്‌ഷെഡിംഗ്

വണ്ടൂര്‍:ദിവസേനയുള്ള ഒരു മണിക്കൂര്‍ ലോഡ് ഷെഡിംഗിനും പകലിലെ വൈദ്യുതി നിയന്ത്രണത്തിനും പുറമെ അര്‍ധരാത്രില്‍ വൈദ്യുതി വകുപ്പ് ഏര്‍പ്പെടുത്തുന്ന അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ജനങ്ങളുടെ ഉറക്കംകെടുത്തുന്നു. കനത്ത ചൂടില്‍ ഫാന്‍ പോലുള്ള വൈദ്യുതി ഉപകരണങ്ങളെ...