Friday, December 9, 2016
Tags Posts tagged with "local body election"

Tag: local body election

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 15 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ എല്‍ഡിഎഫ് നേടി. യുഡിഎഫ് അഞ്ച് സീറ്റുകളും ബിജെപി മൂന്ന് സീറ്റുകളും നേടി. നിര്‍ണായക...

തോല്‍വി ഉമ്മന്‍ചാണ്ടിക്കും മാണിക്കും കരണത്തേറ്റ അടിയെന്ന് വിഎസ്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ചാണ്ടിക്കും അഴിമതി വീരനായ കെ എം മാണിക്കും കരണത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഫാസിസത്തെ പ്രതിരോധിക്കാന്‍ ഇടത് പക്ഷത്തിന് മാത്രമേ കഴിയൂ...