Saturday, December 3, 2016
Tags Posts tagged with "loadshedding"

Tag: loadshedding

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡ്ഡിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത്  ജൂണ്‍ രണ്ട് മുതല്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി റെഗുലേറ്ററി ബോര്‍ഡ് തീരുമാനിച്ചു. വൈകീട്ട് 6.45നും രാത്രി 10.45നും ഇടക്ക് അര മണിക്കൂറായിരിക്കും ലോഡ് ഷെഡ്ഡിംഗ്. മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നത്...

ലോഡ്‌ഷെഡ്ഡിംഗ് 15ന് പിന്‍വലിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ്‌ഷെഡ്ഡിംഗ് ജൂണ്‍ 15ന് പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ ആവശ്യത്തിന് മഴ ലഭിച്ചതോടെയാണ് ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ജൂണ്‍ 15ന് മുമ്പ് ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കും: ആര്യാടന്‍

തിരുവനന്തപുരം: കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജൂണ്‍ 15ന് മുമ്പ് ലോഡ്‌ഷെഡ്ഡിംഗ് ഒഴിവാക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഈ നിലക്ക് മഴ തുടര്‍ന്നാല്‍ ലോഡ്‌ഷെഡിംഗ് ഒഴിവാക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം...

ലോഡ്‌ഷെഡിംഗ് ജൂണ്‍ 15 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് ജൂണ്‍ 15 വരെ നീട്ടി. പകല്‍ ഒരു മണിക്കൂറും രാത്രി അര മണിക്കൂറുമുള്ള വൈദ്യുതി നിയന്ത്രണമാണ് നീട്ടിയത്. സമയം നീട്ടണമെന്ന് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് കത്ത് നല്‍കിയിരുന്നു....