Monday, December 5, 2016
Tags Posts tagged with "lk adwani"

Tag: lk adwani

അദ്വാനിക്കു പാര്‍ലമെന്റില്‍ മുറിയില്ല

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയ്ക്ക് പാര്‍ലമെന്റിലെ മുറി നഷ്ടമായി. എന്‍ഡിഎ വര്‍ക്കിങ്ങ് ചെയര്‍മാന്‍ പദവിയില്‍ ഒരു ദശാബ്ദക്കാലമിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന മുറിയാണ് അദ്വാനിക്ക് നഷ്ടമായത്. നിലവില്‍ എന്‍ഡിഎ വര്‍ക്കിങ്ങ് ചെയര്‍മാനെ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അഡ്വാനി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി. പാര്‍ട്ടി അനുവാദം നല്‍കിയാല്‍ മല്‍സരിക്കും. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പേരില്ലാത്തത് മല്‍സരിക്കാന്‍ തടസമാവില്ല. ഇത്തവണ...

ഒരു ഫോണ്‍ വിളിയില്‍ എല്ലാം അലിഞ്ഞു, കൂടുതല്‍ ദുര്‍ബലനായി അഡ്വാനി

ന്യൂഡല്‍ഹി: എല്‍ കെ അഡ്വാനി ഉയര്‍ത്തിയ മൂന്നാം കലാപവും ബി ജെ പിയില്‍ ഒരു ചലനവുമുണ്ടാക്കാതെ കെട്ടടങ്ങുന്നു. പാര്‍ട്ടിയുടെ സുപ്രധാന സമിതികളില്‍ നിന്ന് രാജിവെച്ച അഡ്വാനി താന്‍ തീര്‍ത്തും ദുര്‍ബലനായി തീര്‍ന്നിരിക്കുന്നുവെന്ന് തെളിയിച്ചാണ്...

അദ്വാനിയുടെ രാജിയില്‍ ആര്‍ എസ് എസിന് പങ്കില്ലെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: അദ്വാനി സ്ഥാനങ്ങള്‍ രാജിവെച്ചതില്‍ ആര്‍ എസ് എസിന് യാതൊരു പങ്കുമില്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. അദ്വാനിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കരുതെന്ന് ആര്‍ എസ് എസ് പറഞ്ഞിട്ടില്ലെന്നും ആര്‍ എസ് എസ് നേതാക്കള്‍...

അഡ്വാനിക്ക് ഇനി വിശ്രമ ജീവിതം

മോഡി-അഡ്വാനി ഭിന്നത പൊട്ടിത്തെറിയിലെത്തി. പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഉപേക്ഷിച്ചു കൊണ്ടാണ്, മോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കിയതിലുള്ള പ്രതിഷേധം അഡ്വാനി പ്രകടിപ്പിച്ചത്. ആദര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചതായും സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി...

തെരഞ്ഞെടുപ്പ് ചുമതല മോഡിക്ക് നല്‍കാന്‍ അദ്വാനി സമ്മതിച്ചു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നരേന്ദ്രമോഡിക്ക് നല്‍കാന്‍ എല്‍.കെ അദ്വാനി സമ്മതിച്ചു.പ്രത്യേക തെരഞ്ഞൈടുപ്പ് കമ്മിറ്റി രൂപീകരിക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടു. രാജ്‌നാഥ് സിംങുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്വാനി നരേന്ദ്രമോഡിക്ക് പ്രചരണ ചുമതല മോഡിക്ക് നല്‍കാന്‍ സമ്മതിച്ചത്.നേരത്തെ ഗഡ്കരിയെ...