Sunday, December 4, 2016
Tags Posts tagged with "lk advani"

Tag: lk advani

മോദി സര്‍ക്കാറിനെ പുകഴ്ത്തി എല്‍ കെ അഡ്വാനി

അഹമ്മദാബാദ്: നരേന്ദ്ര മോദി സര്‍ക്കാറിനെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി രംഗത്ത്. മോദി സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നും അത് രാജ്യത്ത് നല്ല ദിനങ്ങള്‍ കൊണ്ടുവരുമെന്നും അഡ്വാനി പറഞ്ഞു. ഗുജറാത്തിലെ...

ബിജെപിയില്‍ കലാപം; വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാനിരുന്നവര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍

ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപിയില്‍ മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരെ മുതിര്‍ന്ന നേതാക്കളുടെ പടയൊരുക്കം. ഡല്‍ഹി തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടെല്ലെന്നാണ് ബിഹാറിലെ പരാജയം സൂചിപ്പിക്കുന്നതെന്ന് നേതാക്കളുടെ സംയുക്ത...

ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി വാജ്‌പേയിയെന്ന് അദ്വാനി

അഹമ്മദാബാദ്: വാജ്‌പേയിയേയും നരേന്ദ്രമോദിയേയും പ്രശംസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. വാജ്‌പേയിയെ പോലൊരു പ്രധാനമന്ത്രിയെ രാജ്യം കണ്ടിട്ടില്ലെന്ന് എല്‍ കെ അദ്വാനി പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച ആദരവ് മറ്റൊരാള്‍ക്കും നേടാനാകില്ലെന്നും...

അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ബിജെപി നേതാക്കള്‍

ഗൊരഖ്പൂര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വീണ്ടും ചര്‍ച്ചയാക്കി ബിജെപി. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമാണ് വീണ്ടും പ്രസ്താവനയുമായി രംഗത്തത്തിയത്. ഗൊരഖ്പൂര്‍ ക്ഷേത്രത്തില്‍ മഹന്ത് അവൈദ്യനാഥിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോഴാണ്...

ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് അദ്വാനിയെ ഒഴിവാക്കി

 ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുന:സംഘടിപ്പിച്ചു. ബിജെപി മുന്‍ അധ്യക്ഷന്‍ എല്‍ കെ അദ്വാനിയെ ഒഴിവാക്കി. അനാരോഗ്യത്തെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയേയും നീക്കി. മറ്റൊരു മുതിര്‍ന്ന നേതാവായ മുരളീ...

അഡ്വാനിയുടെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. www.lkadvani.in എന്ന വെബ്‌സൈറ്റാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍ തകര്‍ത്തത്. വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയ ശേഷം കാശ്മീരിനെ...

നെഹ്‌റുവിനെ പ്രകീര്‍ത്തിച്ച് അഡ്വാനി

ഭോപ്പാല്‍: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രകീര്‍ത്തിച്ച് ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി രംഗത്ത്. മധ്യപ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്കൊപ്പം...

മോദിക്കൊപ്പമെത്തി അഡ്വാനി പത്രിക നല്‍കി

ഗാന്ധിനഗര്‍: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിക്കൊപ്പം എത്തി ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ എല്‍ കെ അഡ്വാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗാന്ധിനഗര്‍ സീറ്റിന്റെ പേരില്‍ നേരത്തെ...

ലോഹപുരുഷ് തന്നെ പക്ഷേ…

ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമടങ്ങുന്ന അഖണ്ഡ ഭാരതമായിരുന്നു സ്വപ്‌നം. ഏറ്റവും കുറഞ്ഞത് ഇന്ത്യയുടെയെങ്കിലും പ്രധാനമന്ത്രിയാകണം. അതിനാണ് മനുഷ്യായുസ്സിന്റെ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചത്. ബി ജെ പിയുടെ എക്കാലത്തെയും മുഖം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര...

നാടകീയതകള്‍ക്ക് അന്ത്യം; അദ്വാനി ഗാന്ധിനഗറില്‍ തന്നെ മത്സരിക്കും

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ നാടകീയതകള്‍ക്കൊടവില്‍ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി വഴങ്ങി. പാര്‍ട്ടി നേതൃത്വത്തിന്റെയും ആര്‍ എസ് എസിന്റെയും ശക്തമായ...