Sunday, December 4, 2016
Tags Posts tagged with "libiya bomb blast"

Tag: libiya bomb blast

ലിബിയയില്‍ മിസൈല്‍ ആക്രമണം; മലയാളി നഴ്സും കുഞ്ഞും മരിച്ചു

കോട്ടയം: ലിബിയയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സും ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞും മരിച്ചു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു, മകന്‍ പ്രണവ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഇവര്‍ താമസിച്ചിരുന്ന...

തട്ടിക്കൊണ്ടുപോയ ലിബിയന്‍ പ്രധാനമന്ത്രിയെ മോചിപ്പിച്ചു

ട്രിപ്പോളി: സായുധസംഘം തട്ടിക്കൊണ്ടുപോയ ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ വിട്ടയച്ചു. ലിബിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അബ്ദുല്‍ അസീസാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. റെവല്യൂഷണറി ഓപ്പറേഷന്‍സ് റൂം എന്ന വിമത ഗ്രൂപ്പാണ് പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയത്. ട്രിപ്പോളിയിലെ ഹോട്ടലില്‍...

ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ തട്ടിക്കൊണ്ടുപോയി

ട്രിപ്പോളി: ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്നാണ് സിയാദിനെ തട്ടിക്കൊണ്ടുപോയത്. അറബ് ടെലിവിഷന്‍ ചാനലുകളാണ് വാര്‍ത്ത റിപ്പോര്‍ട്ട ചെയ്തത്. പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ലിബിയന്‍ സര്‍ക്കാര്‍...

ലിബിയയിയില്‍ കാര്‍ ബോംബ് സ്‌ഫോടനം: പത്ത് പേര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: ലിബിയന്‍ നഗരമായ ബെന്‍ഗാസിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഒരു ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ടൊയോട്ട കാറില്‍...