Thursday, March 30, 2017
Tags Posts tagged with "lebanon"

Tag: lebanon

ലെബനനില്‍ മുതിര്‍ന്ന അല്‍ഖയ്ദ നേതാവ് കസ്റ്റഡിയില്‍ മരിച്ചു

ബെയ്‌റൂത്ത്: ലെബനനില്‍ മുതിര്‍ന്ന അല്‍ഖയ്ദ നേതാവ് മാജിദ് അല്‍ മാജിദ് സൈന്യത്തിന്റെ കസ്റ്റഡിയില്‍ മരണപ്പെട്ടു. ഇന്ന് രാവിലെ നടത്തിയ ഒരു പത്രപ്രസ്താവനയിലൂടെയാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൗദി...

ലെബനനില്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 66 പേര്‍ക്ക് പരുക്കേറ്റു. കാറില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ നഗരത്തിലെ തിരക്കേറിയ...