Wednesday, December 7, 2016
Tags Posts tagged with "LDF secretariat blockade"

Tag: LDF secretariat blockade

വിസ്സിനും പിണറായിക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാന്ദനും പിണറായി വിജയനുമെതിരെ കേസെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അണികളെ നിയന്ത്രിക്കാന്‍ ഇടത് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. നേതാക്കള്‍ സംയമനം പാലിച്ചു. എന്നാല്‍ അണികളില്‍ നിന്നും...

പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണമെന്ന് പിണറായി

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രകോപനത്തിന് ശ്രമിക്കുകയാണെന്നും പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും സി പി എം സംസ്ഥാനം സെക്രട്ടറി പിണറായി വിജയന്‍. ഉപരോധ സമരത്തിനിടെ ബേക്കറി ജംഗഷനില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് പിണറായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്....

ഉപരോധ സമരം: ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

കൊച്ചി: ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധം സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഉപരോധം നേരിടാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്. സെക്രട്ടറിയേറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ബേക്കറി ജംഗഷനിലെ സംഘര്‍ഷം; നേതാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ ഉപരോധത്തിനിടെ ബേക്കറി ജംഗഷനില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. വി എസ് അച്ചുതാന്ദനെ ഒന്നാം പ്രതിയും പിണറായി വിജയനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 15000 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബേക്കറി...

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ഇടത് പ്രവര്‍ത്തകരുടെ കയ്യേറ്റം

തിരുവനന്തപുരം: കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കയ്യേറ്റശ്രമം. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് കയ്യേറ്റ ശ്രമമുണ്ടായത്. തന്നെ ആക്രമിച്ചത് ഇടതുമുന്നണി പ്രവര്‍ത്തകരാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു....

സെക്രട്ടേറിയറ്റില്‍ 66.67 ശതമാനം ഹാജര്‍

തിരുവനന്തപുരം: ഇടതുപക്ഷ ഉപരോധം നടക്കുന്ന സെക്രട്ടേറിയറ്റില്‍ 66.67 ശതമാനം ഉദ്യോഗസ്ഥര്‍ ഹാജരായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2607 ജീവനക്കാരാണ് സമരത്തെ അവഗണിച്ച് ജോലിക്ക് ഹാജരായത്. 25 സെക്രട്ടറിമാരില്‍ 19 പേരും ജോലിക്ക് എത്തിയതായും...

സെക്രട്ടറിയേറ്റ് ഉപരോധം കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ മറവില്‍ നിയമം കയ്യിലെടുക്കാനും ഭരണസ്തംഭനം സൃഷ്ടിക്കാനുമാണ് ഇടതുപക്ഷത്തിന്റെ ശ്രമമെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം സമാധനപരമാണെങ്കില്‍ യാതൊരു പ്രശനവുമുണ്ടാവില്ല. എന്നാല്‍...

സെക്രട്ടറിയേറ്റിന്റെ സുരക്ഷാചുമതല സി ആര്‍ പി എഫിനെ ഏല്‍പിച്ചിട്ടില്ലെന്ന് ഡി ജി പി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ സുരക്ഷാചുമതല സി ആര്‍ പി എഫിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഡി ജി പി കെ എസ് ബാലസുബ്രമണ്യന്‍. അതിഥികളെ താമസിപ്പിക്കരുതെന്ന് കാണിച്ച് വീടുകളില്‍ നോട്ടീസ് നല്‍കിയിട്ടില്ല. പൊതു കക്കൂസുകള്‍ പൂട്ടണമെന്ന് നിര്‍ദ്ദേശം...

മുഖ്യമന്ത്രിയുടെ 13 ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വി എസ്

തിരുവനന്തപുരം: ഉപരോധ സമരം നടത്തുന്ന ഇടതുപക്ഷത്തോട് മുഖ്യമന്ത്രി ഇന്നലെ ഉന്നയിച്ച 13 ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാന്ദന്‍ രംഗത്തെത്തി. സോളാര്‍ കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനാണെന്നതിന് തെളിവില്ലെന്ന വാദം തെറ്റാണ്....

സെക്രട്ടറിയേറ്റ് ഉപരോധം: നിലപാടില്‍ അയവ് വരുത്തി പോലീസ്‌

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ കര്‍ശന സുരക്ഷയൊരുക്കി പഴികേട്ട പോലീസ് നടപടികളില്‍ അയവ് വരുത്തുന്നു. കേന്ദ്രസേനയെ അടിയന്തര സാഹചര്യത്തില്‍ മാത്രമേ വിന്യസിക്കുകയുള്ളൂ എന്ന് എ ഡി ജി പി ഹേമചന്ദ്രന്‍ പറഞ്ഞു. അക്രമങ്ങള്‍...