Saturday, December 3, 2016
Tags Posts tagged with "ldf harthal"

Tag: ldf harthal

സംസ്ഥാനത്ത് എല്‍ ഡി എഫ് ഹര്‍ത്താല്‍ ആരംഭിച്ചു

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച് എല്‍ ജി എഫ് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. സംസ്ഥാനത്തെ പൊതുജീവിതത്തെ സ്തംഭിപ്പിച്ച ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട...

തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍: വയനാട്ടിലും ഇടുക്കിയിലും ഇന്ന്

കോഴിക്കോട്: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ എല്‍ഡിഎഫ് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എല്‍ഡിഎഫ് നാളെ വയനാട്ടിലും ഇടുക്കിയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.അതേസമയം...

സെക്രട്ടേറിയേറ്റ് ഉപരോധം: ഒന്നാം ദിനം സമാധാനം

*നേരിയ സംഘര്‍ഷം * നഗരം സ്തംഭിച്ചു * 67 ശതമാനം ഹാജരെന്ന് സര്‍ക്കാര്‍  * മധ്യസ്ഥതക്ക് മന്ത്രിമാരായ ഷിബുവിനെയും മാണിയെയും ചുമതലപ്പെടുത്തി തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള എല്‍ ഡി എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിന് ആവേശകരമായ തുടക്കം....

എല്‍ ഡി എഫ് ഹര്‍ത്താല്‍ തുടങ്ങി: അങ്ങിങ്ങ് അക്രമം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടും എം എല്‍ എമാര്‍ക്കെതിരായ പോലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചും എല്‍ ഡി എഫ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ്...

ഹര്‍ത്താലിനിടെ പരക്കെ അക്രമം

കോഴിക്കോട്/കണ്ണൂര്‍: ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ണൂര്‍ തില്ലങ്കേരിയിലെ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു.വാഴക്കാലയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി വായനശാലയും ഓഫീസും കത്തി നശിച്ചു. കോഴിക്കോട് കുന്ദമംഗലത്ത് ബസ്സിന്റെ ചില്ലുകള്‍ തകര്‍ത്തു.

ഹര്‍ത്താലില്‍ അക്രമങ്ങള്‍ തടയുമെന്ന് ഡി ജി പി

തിരുവനന്തപുരം: നാളെ ഹര്‍ത്താലില്‍ അക്രമങ്ങള്‍ തടയുന്നതിന് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു. വാഹനങ്ങള്‍ തടയാന്‍ അനുവദിക്കില്ല. കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്കും സ്വകാര്യ...

സംസ്ഥാനത്ത് നാളെ എല്‍ ഡി എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും തലസ്ഥാനത്ത് ഇന്ന് എം എല്‍ എമാര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും സംസ്ഥാനത്ത് എല്‍ ഡി എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു....