Saturday, December 3, 2016
Tags Posts tagged with "LDF"

Tag: LDF

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഇടതിന് മികച്ച വിജയം

തിരുവനന്തപുരം: തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പതിനാലില്‍ പത്ത് സീറ്റും നേടി ഇടതുപക്ഷത്തിന് മികച്ച വിജയം. യു ഡി എഫ് മൂന്നിടത്തും ബി ജെ പി ഒരിടത്തും വിജയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിഴുവിലം...

മദ്യനയത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്താന്‍ എല്‍എഡിഎഫ് തീരുമാനം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തണോ എന്ന കാര്യത്തില്‍ ഓരോ ഘടകകക്ഷിയുമായി പ്രത്യേകം ചര്‍ച്ച നടത്താന്‍ എല്‍ഡിഎഫ് തീരുമാനം. തുടര്‍ന്ന് മദ്യനയത്തില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനുമാണ് തീരുമാനം. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമ...

വെള്ളിയാഴ്ച്ച എല്‍ഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം: ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് 27ന് സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടിയ ശേഷം സംസ്ഥാനത്ത് ബിജെപി വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്....

പട്ടിക തയ്യാറാക്കിയത് ജയ സാധ്യത പരിഗണിച്ച്: സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ മേല്‍ക്കൈ നേടി എല്‍ ഡി...

തിരുവനന്തപുരം:സീറ്റ് വിഭജനത്തില്‍ ധാരണയുണ്ടാക്കിയതിന് പിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനവും നടത്തി എല്‍ ഡി എഫ്. തിരഞ്ഞെടുപ്പ് ഗോദയില്‍ ഒരുമുഴം മുമ്പെറിയുന്ന പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഏതാനും സീറ്റുകളില്‍...

രാഷ്ട്രീയ നാടകങ്ങളും ചില തമാശകളും

ഇതുവരെ കണ്ടതൊന്നും കളിയല്ല മക്കളേ, ഇനി കാണാന്‍ പോകുന്നതാണ് കളി എന്നു തെരുവ് സര്‍ക്കസുകാരന്‍ ആളെ കൂട്ടാന്‍ വിളിച്ചുപറയുന്നത് കേട്ടിട്ടില്ലേ? അത്തരം ഒരു കളിയാണ് കഷ്ടിച്ച് നൂറു ദിവസവും കൂടി കഴിഞ്ഞാല്‍ കേരളം...

നയപ്രഖ്യാപനം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെടും

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് ആവശ്യപ്പെടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മുഖ്യമന്ത്രിയുടേയും കെ ബാബുവിന്റേയും എല്ലാ പരിപാടികളും പ്രതിപക്ഷം ബഹിഷ്‌കരിക്കും. ബജറ്റ്...

യാത്രക്കൊരുങ്ങി പാര്‍ട്ടികള്‍; നിയമസഭാ തിരഞ്ഞെടുപ്പിന് നിലമൊരുങ്ങുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെയെത്തിയതോടെ സംസ്ഥാനത്ത് രാഷ്ട്രീയ നില മൊരുക്കല്‍ സജീവം. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് അണികളെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ പാര്‍ട്ടികളെല്ലാം കേരളയാത്ര പ്രഖ്യാപിച്ച് കഴിഞ്ഞു. പാര്‍ട്ടി സംവിധാനം സജീവമാക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് ഫണ്ട്...

മുഖ്യമന്ത്രിക്കെതിരായ സമരം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര എല്‍ഡിഎഫ് യോഗം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ബാര്‍കേസില്‍ ഹൈക്കോടതി പരാമര്‍ശം ഉണ്ടായ സാഹചര്യത്തില്‍ ഇന്ന് എല്‍ഡിഎഫിന്റെ അടിയന്തര യോഗം. ഹൈക്കോടതി വിമര്‍ശം നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഇടതുമുന്നണി നിലപാട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരായ സമരപരിപാടികള്‍...

ഇരുമുന്നണികള്‍ക്കും ‘നായകന്‍’ തലവേദന; ചര്‍ച്ചകള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വഴിമാറുന്നു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ചൂട് നിയമസഭാതിരഞ്ഞെടുപ്പിന്റെ ദിശ നിര്‍ണയ ചര്‍ച്ചകളിലേക്ക് വഴിമാറുന്നു. പ്രാദേശിക പ്രശ്‌നങ്ങള്‍ താഴെ തട്ടില്‍ പ്രചാരണ വിഷയമാകുമ്പോഴും സംസ്ഥാനതലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങളാണ്. അഞ്ച് മാസം കഴിഞ്ഞാല്‍ നടക്കുന്ന...

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് നയിക്കണമെന്ന് സി ദിവാകരന്‍

തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വി എസ് അച്യുതാനന്ദന്‍ നയിക്കണമെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍. വി എസ് മല്‍സരിക്കാതെ മാറിനില്‍ക്കേണ്ട സാഹചര്യമില്ല. മികച്ച ജനപിന്തുണയാണ് ഇപ്പോഴും...