Monday, December 5, 2016
Tags Posts tagged with "law"

Tag: law

കൊളീജിയത്തിന് പകരം എന്ത്? സര്‍ക്കാറിന് കടുത്ത ആശയക്കുഴപ്പം

ന്യൂഡല്‍ഹി: ന്യായാധിപരെ തിരഞ്ഞെടുക്കാനുള്ള കൊളീജിയം സംവിധാനം മാറ്റുമ്പോള്‍ പകരം എന്ത് വേണമെന്നതില്‍ സര്‍ക്കാറിന് ആശയക്കുഴപ്പം. പുതിയ ബില്‍ വഴി തിരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌കരിക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വിവിധ സാധ്യതകള്‍ നിലനില്‍ക്കുകയാണ്....

ഡി ജി പി തസ്തിക; ചീഫ് സെക്രട്ടറിയെ മറികടക്കാന്‍ നിയമോപദേശം തേടി

തിരുവനന്തപുരം: ഡി ജി പിമാരുടെ അധിക തസ്തികകള്‍ സൃഷ്ടിക്കാനാകില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാട് മറികടക്കാന്‍ ശ്രമം തുടങ്ങി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം രണ്ട് തവണ ചീഫ് സെക്രട്ടറി നിരസിച്ചതോടെ സര്‍ക്കാറിന്റെ സവിശേഷ അധികാരം...

റെയില്‍വേ ജോഷിക്ക്; നിയമം സിബലിന്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരായ പവന്‍ കുമാര്‍ ബന്‍സാലു് അശ്വിനികുമാറും രാജിവെച്ച സാഹചര്യത്തില്‍ ഒഴിവുവന്ന റെയില്‍വേ, നിയമ വകുപ്പുകള്‍ നിലവിലുള്ള അംഗങ്ങള്‍ തന്നെ കൈകാര്യം ചെയ്യും. ബന്‍സല്‍ ചുമതല വഹിച്ചിരുന്ന റെയില്‍വേ വകുപ്പ് ഗതാഗത...