Thursday, December 8, 2016
Tags Posts tagged with "LANDSLIDE"

Tag: LANDSLIDE

ചൈനയില്‍ മണ്ണിടിച്ചില്‍; 21 മരണം

ബീജിംഗ്: ചൈനയില്‍ മണ്ണിടിച്ചിലില്‍ 21 മരണം. ഷെജിയാങ് പ്രവിശ്യയിലെ ലിഡോങ് ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. ശക്തമായ മഴയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നിരവധി വീടുകള്‍ മണ്ണിനടിയിലായി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്ന വീടുകളുടെ...

ശ്രീലങ്കയില്‍ മണ്ണിടിച്ചില്‍; പത്ത് മരണം, 150 പേരെ കാണാതായി

കൊളംബോ: തെക്കന്‍ ശ്രീലങ്കയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ ചുരുങ്ങിയത് പത്ത് പേര്‍ മരിച്ചു. 250ലേറെ പേരെ കാണാതായി. കനത്ത മഴയെ തുടര്‍ന്നാണ് കൊളംബോയില്‍ നിന്ന് 192 കിലോമീറ്റര്‍ അകലെയുള്ള ഹല്‍ദുമ്മുല്ല ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായത്. മവന്ന് കിലോമീറ്റര്‍...

അഫ്ഗാന്‍ മണ്ണിടിച്ചില്‍: മരണം 2100 കവിഞ്ഞു

കാബൂള്‍: കനത്ത മഴയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2100 കവിഞ്ഞു. 300 കുടുംബങ്ങളില്‍ നിന്നുള്ള 2100 പേര്‍ മരിച്ചതായി പ്രവിശ്യാ ഭരണാധികാരികള്‍ സ്ഥിരീകരിച്ചു. 350 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ബഡക്ഷാന്‍ പ്രവിശ്യയിലെ...

ബാലുശ്ശേരിയില്‍ ഉരുള്‍പ്പെട്ടല്‍:വ്യാപകമായ കൃഷിനാശം

കോഴിക്കോട്: ബാലുശ്ശേരി മങ്കയത്ത് ഉരുള്‍പ്പെട്ടലിനെ തുടര്‍ന്ന് വ്യാപകമായ കൃഷിനാശം.രാവിലെ ഒമ്പതരയോടെയാണ് ഉരുള്‍പ്പെട്ടിയത്.