Tags Posts tagged with "landon soldier killed"

Tag: landon soldier killed

വില്യമിനും കെയ്റ്റിനും ആണ്‍കുഞ്ഞ് പിറന്നു

ലണ്ടന്‍: ബ്രിട്ടന്റെ കിരീടാവകാശിയായി രാജകുമാരന്‍ പിറന്നു. ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെയാണ് കൊട്ടാരവൃത്തങ്ങള്‍ വിവരം പുറത്തുവിട്ടത്. തിങ്കളാഴ്ച രാവിലെയാണ് കെയ്റ്റ് രാജകുമാരിയെ പ്രസവമുറിയില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് വന്‍ മാധ്യമപ്പടയും നൂറുകണക്കിനു ജനങ്ങളും ലണ്ടനിലെ സെന്റ്...

‘രാജകീയ പ്രസവം’ കാത്ത് ലണ്ടനില്‍ മാധ്യമപ്പട

ലണ്ടന്‍: രാജകീയ പ്രസവം ലോകത്തെ അറിയിക്കാന്‍ ആശുപത്രിക്ക് പുറത്ത് മാധ്യമപ്പട. രാജകുമാരന്‍ വില്യമിന്റെ ഭാര്യ കേറ്റ് മെഡില്‍ടണിന് പ്രസവ വേദനയെ തുടര്‍ന്നാണ്് ആശുപത്രിയില്‍ðപ്രവേശിപ്പിച്ചത്. ബ്രിട്ടീഷ് സമയം രാവിലെ ആറ് മണിക്ക് ലണ്ടനിലെ പാഡിംഗ്ടണിലുള്ള...

ലണ്ടനില്‍ സൈനികനെ കഴുത്തറുത്തു കൊന്നു

ലണ്ടന്‍: ലണ്ടനില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ചേര്‍ന്ന് സൈനികനെ കഴുത്തറുത്ത് കൊന്നു. സൈനിക ക്യാമ്പിന് സമീപത്ത് വെച്ചാണ് സൈനികന്‍ കൊല്ലപ്പെട്ടത്. സൈനികന്റെ തലയറുത്ത ശേഷം മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ...