Thursday, February 23, 2017
Tags Posts tagged with "laluprasad"

Tag: laluprasad

ലാലു, റശീദ് മസൂദ്, ഇപ്പോള്‍ ജയലളിതയും…

ന്യൂഡല്‍ഹി: അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ണായക വിധിയാണ് ജയലളിതയുടെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ പടര്‍ത്തയത്. ജനപ്രതിനിധികള്‍ക്ക് പരിരക്ഷ നല്‍കുന്ന നിയമം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ...

മോദിയുടെ പാപം വരാണസിയില്‍ കഴുകാനാകില്ല: ലാലു

പാറ്റ്‌ന: പാപങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്ന തീര്‍ഥാടക കേന്ദ്രമാണെങ്കിലും നരേന്ദ്ര മോദിയുടെ പാപങ്ങള്‍ വരാണസില്‍ കഴുകിക്കളയാനാകില്ലെന്ന് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് മോദിക്കെതിരെ നേരത്തെ ലാലുപ്രസാദ് യാദവ് രംഗത്ത്...

ഗവര്‍ണര്‍ നിഖില്‍കുമാര്‍ രാജിവെച്ചു; ഷീലാ ദീക്ഷിത് പുതിയ ഗവര്‍ണര്‍

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ നിഖില്‍കുമാര്‍ രാജിവെച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് രാജിവെച്ചത്. രാജിക്കത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് രാഷ്ട്രപതിക്ക് ഫാകസയച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവുമായി...

ഒമ്പത് എം എല്‍ എമാരെ തിരിച്ചുപിടിച്ച് ലാലുവിന്റെ ശക്തിപ്രകടനം

പാറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറില്‍ രാഷ്ട്രീയ ജനതാദളില്‍ (ആര്‍ ജെ ഡി) ഉണ്ടായ പിളര്‍പ്പിന്റെ കാഠിന്യം കുറക്കാന്‍ ലാലുപ്രസാദ് യാദവിന്റെ തീവ്ര ശ്രമം. പാര്‍ട്ടി വിട്ട് പുറത്തു പോയ ഏഴ് അംഗങ്ങളില്‍...

മതേതര കക്ഷികളുടെ സഖ്യമുണ്ടാക്കുമെന്ന് ലാലു

പാറ്റ്‌ന: വര്‍ഗീയ ശക്തികളെ ഭരണത്തില്‍ നിന്ന് അകറ്റുന്നതിന് മതേതര സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ആര്‍ ജെ ഡി പ്രസിഡന്റ് ലാലുപ്രസാദ് യാദവ്. താന്‍ ജയില്‍മോചിതനായതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സന്തോഷം പ്രകടിപ്പിച്ചതായും അദ്ദേഹം...

കാലിത്തീറ്റ കുംഭകോണം: ലാലു ജയില്‍ മോചിതനായി

പട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് ജയില്‍ മോചിതനായി. ഉച്ചക്ക് ഒന്നരയോടെയാണ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ നിന്ന് ലാലു...

പൂന്തോട്ടക്കാരനായി ലാലു; ദിവസക്കൂലി 14 രൂപ

റാഞ്ചി: ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന് ജയിലില്‍ പൂന്തോട്ട പരിപാലകനായി ജോലി ലഭിച്ചു. ദിവസം 14 രൂപയാണ് കൂലി. ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ പുല്‍ത്തകിടിയും പുഷ്പങ്ങളും പച്ചക്കറികളും പരിപാലിക്കുന്നതില്‍...

ലാലുവിന് പാര്‍ലിമെന്റ് അംഗത്വം നഷ്ടമായി

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് വിധിച്ച ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപയും ശിക്ഷ വിധിച്ചു. ലാലുപ്രസാദിന് പുറമെ മുന്‍മന്ത്രിയും ഐക്യജനദാതള്‍ നേതാവുമായ ജഗന്നാഥ് മിശ്ര,...

കാലിത്തീറ്റ കുംഭകോണം; തുടര്‍ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരായ കാലിത്തീറ്റ കുംഭകോണക്കേസില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി. നിതീഷ് കുമാര്‍ തന്റെ രാഷ്ട്രീയ ശത്രുവാണെന്നും വിചാരണക്കോടതി ജഡ്ജി നിതീഷ് കുമാറിന്റെ...

ലാലുപ്രസാദ് യാദവിന് വാഹനാപകടത്തില്‍ പരിക്ക്

പാറ്റ്‌ന: മുന്‍ കേന്ദ്രെ റെയില്‍ മന്ത്രിയും ആര്‍ജെഡി പ്രസിഡന്റുമായ ലാലുപ്രസാദ് യാദവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി ബിഹാറിലെ വൈശാലി ജില്ലയിലെ രാഘവ്പൂരില്‍ വെച്ചായിരുന്നു അപകടം. ലാലുപ്രസാദ് യാദവ് സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ വിന്‍ഡ്ഷീല്‍ഡ്...