Saturday, February 25, 2017
Tags Posts tagged with "LALISM"

Tag: LALISM

മോഹന്‍ലാലിന് മമ്മൂട്ടിയുടെ പിന്തുണ; “വേട്ടയാടുന്നത് അവസാനിപ്പിക്കണം”

കൊച്ചി: ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി. ഒരു കലാകാരന്‍ പല സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് കലാപ്രകടനങ്ങള്‍ നടത്തുന്നത്. വിവാദങ്ങളിലേക്ക് ലാലിനെ വലിച്ചിഴക്കരുത്. മോഹന്‍ലാല്‍ നമ്മുടെ അഭിമാനമാണ്. അദ്ദേഹത്തെ ജോലി ചെയ്യാന്‍...

ഉദ്യോഗസ്ഥര്‍ ഗെയിംസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: മന്ത്രി തിരുവഞ്ചൂര്‍

തിരുവനന്തപുരം: ദേശീയ ഗെയിംസ് തകര്‍ക്കാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമിക്കുകയാണെന്നും ഗെയിംസിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ രഹസ്യ അജന്‍ഡയാണെന്നും മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിലുള്ളത് കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണ്. അവരുടെ രാഷ്ട്രീയ...

ലാലിസം പിരിച്ചുവിട്ടെന്ന വാര്‍ത്ത രതീഷ് വേഗ നിഷേധിച്ചു

കൊച്ചി: മോഹന്‍ലാലും സംഗീത സംവിധായകന്‍ രതീഷ് വേഗയും ചേര്‍ന്നുള്ള സംഗീത ബാന്റായ ലാലിസം പിരിച്ചുവിട്ടെന്ന വാര്‍ത്ത രതീഷ് വേഗ നിഷേധിച്ചു. ഇത്തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് രതീഷ് വേഗ അറിയിച്ചു. ഇന്നലെ ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച്...