Monday, December 5, 2016
Tags Posts tagged with "lakhvi"

Tag: lakhvi

ലഖ്‌വിയുടെ മോചനം: ഇടപെടാമെന്ന് ഇന്ത്യക്ക് യു എന്നിന്റെ ഉറപ്പ്

ഐക്യരാഷ്ട്ര സഭ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന നിലയില്‍ വിചാരണ നേരിടുന്നയാളും ലശ്കറെ ത്വയ്യിബ ഓപറേഷനല്‍ കമാന്‍ഡറുമായ സാകിയുര്‍റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിച്ച നടപടി ചര്‍ച്ച ചെയ്യുമെന്ന് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി കമ്മിറ്റി ഇന്ത്യക്ക് ഉറപ്പ്...

ലഖ്‌വി ജയില്‍ മോചിതനായി

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലശ്കറെ ത്വയ്യിബ ഓപറേഷനല്‍ കമാന്‍ഡറുമായ സക്കീയുര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായി. ലഖ്‌വിയെ മോചിപ്പിക്കാന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ആറ് വര്‍ഷം നീണ്ടുനിന്ന തടവിനൊടുവില്‍ റാവല്‍പിണ്ടിയിലെ...

ലഖ്‌വിയെ വിട്ടയക്കാന്‍ ഉത്തരവ്, ഇന്ത്യ പാക് ഹൈക്കമ്മീഷണറെ വിളിപ്പിച്ചു

ഇസ് ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സകീഉര്‍ റഹ്മാന്‍ ലഖ്‌വിയെ വിട്ടയക്കാന്‍ പാക് ഹൈക്കോടതി ഉത്തരവിട്ടു. ലഖ് വിയെ തടവില്‍പാര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാക് കോടതിയുടെ നടപടി. അതിനിടെ, ലഖ്‌വിയെ വിട്ടയക്കാനുള്ള ഉത്തരവ്...

കോടതി വിധി സുപ്രീംകോടതി റദ്ദാക്കി; ലഖ്‌വി തടവില്‍ തുടരും

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാകിഉര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിക്കരുതെന്ന് പാക് സുപ്രീംകോടതി ഉത്തരവ്. ലഖ് വിയെ മോചിപ്പിക്കാനുള്ള കീഴ്‌ക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കഴിഞ്ഞ മാസമാണ് ലഖ് വിക്ക് ജാമ്യം ലഖ്‌വിക്കെതിരെ തെളിവുകള്‍...

ലഖ്‌വി വീട്ടുതടങ്കലില്‍ തുടരുമെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും ലശ്കറെ ത്വയ്യിബ കമാന്‍ഡറുമായ സകിയുര്‍റഹ്മാന്‍ ലഖ്‌വി വീട്ടുതടങ്കലില്‍ തുടരുമെന്ന് പാകിസ്ഥാന്‍. ഇന്ത്യയുടെ പ്രതിഷേധത്തെതുടര്‍ന്നാണ് പാകിസ്ഥാന്റെ അടിയന്തരനടപടി. ലഖ്‌വിക്ക് ജാമ്യം ലഭിച്ച ശേഷവും തടവിലാക്കിയ നടപടി ഇസ്‌ലാമാബാദ് ഹൈക്കോടതി...