Friday, April 28, 2017
Tags Posts tagged with "lahari"

Tag: lahari

അബുദാബിയില്‍ വന്‍ ലഹരിവേട്ട

അബുദാബി: വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്തുകയായിരുന്ന മയക്കു മരുന്നിന്റെ വന്‍ ശേഖരം അബുദാബി പോലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് അഞ്ച് നൈജീരിയക്കാരെ അറസ്റ്റ് ചെയ്തു. നാല് വ്യത്യസ്ത സംഭവങ്ങളിലായാണ് പോലീസ് ഇവരെ പിടികൂടിയത്....

ലഹരി വിരുദ്ധ സന്ദേശത്തോടെ പുതുവത്സര ദിനാഘോഷം

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ പുതുവര്‍ഷത്തെ വളരെ വ്യത്യസ്തതയോടെ ആഘോഷിച്ചു. സമൂഹത്തില്‍ വ്യാപകമായി പടര്‍ന്ന്‌വരുന്ന ലഹരിപദാര്‍ഥ ഉപയോഗത്തിനെതിരെ ഒരു തെരുവ് നാടകം അവതരിപ്പിച്ച് കൊണ്ടാണ് എന്‍...

ലഹരിവസ്തുക്കളുടെ നിര്‍മ്മാണം, കടത്ത് തടയുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നു

പാലക്കാട്: ലഹരിവസ്തുക്കളുടെ അനധികൃത നിര്‍മ്മാണം, കടത്ത്, വിപണനം എന്നിവ തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് സിവില്‍ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയതായി എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു....