Tuesday, December 6, 2016
Tags Posts tagged with "Labha prabha"

Tag: Labha prabha

വൈദ്യുതി ലാഭിക്കാന്‍ ലാഭപ്രഭ സ്‌കൂളുകളിലേക്കും

തിരുവനന്തപുരം: സ്‌കൂളുകളെ ബന്ധപ്പെടുത്തി കെ എസ് ബിയുടെ ലാഭപ്രഭ സീസണ്‍ രണ്ട് പദ്ധതി തുടങ്ങുന്നു. സ്‌കൂളുകള്‍ക്ക് അഞ്ച് കിലോവാട്ടിന്റെ ഗ്രിഡ് ബന്ധിത സൗരോര്‍ജ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലും 10 സ്‌കൂളുകളില്‍ വീതം...

ലാഭകരമല്ലാതെ ലാഭപ്രഭ; വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന

പാലക്കാട്: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഉപഭോഗം കുറക്കുന്നതിന് വേണ്ടി കെ എസ് ഇ ബി നടപ്പാക്കിയ ലാഭപ്രഭ വന്‍ പരാജയത്തിലേക്ക്. എട്ട് കോടി രൂപയിലേറെ ചെലവിട്ട് നടപ്പാക്കിയ ലാഭപ്രഭ പദ്ധതി തുടങ്ങി...