Sunday, December 4, 2016
Tags Posts tagged with "kv thomas"

Tag: kv thomas

കെ വി തോമസ് പി എ സി ചെയര്‍മാനാകും

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ സുപ്രധാനമായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി) ചെയര്‍മാനായി മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് നിയമിതനാകും. പി എ സിക്കു പുറമെ കോണ്‍ഗ്രസിനു ലഭിക്കുന്ന ധനകാര്യ,...

കെ ചന്ദ്രശേഖരന്‍ പുരസ്‌കാരം കെ വി തോമസിന്

കാഞ്ഞങ്ങാട്: ഭരണതന്ത്രജ്ഞനും പ്രശസ്ത അഭിഭാഷകനും മികച്ച പാര്‍ലിമെന്റേറിയനുമായിരുന്ന കെ ചന്ദ്രശേഖരന്റെ സ്മരണക്കായി കെ ചന്ദ്രശേഖരന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അഞ്ചാമത് പുരസ്‌കാരത്തിന് കേന്ദ്ര ഭക്ഷ്യ മന്ത്രി കെ വി തോമസ് അര്‍ഹനായതായി ഭാരവാഹികള്‍...

ഭക്ഷ്യധാന്യ സംഭരണശേഷി ആറ് ലക്ഷം ടണ്ണായി ഉയര്‍ത്തുക ലക്ഷ്യം: മന്ത്രി കെ വി...

കല്‍പ്പറ്റ: പന്ത്രണ്ടാം പദ്ധതി കാലയളവില്‍ കേരളത്തിന്റെ ഭക്ഷ്യധാന്യ സംഭരണശേഷി നിലവിലുള്ള 5.13 ലക്ഷം ടണ്ണില്‍ നിന്നും ആറ് ലക്ഷം ടണ്ണായി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ സഹമന്ത്രി പ്രൊഫ. കെ.വി. തോമസ്...

കേരളത്തിനുള്ള ഭക്ഷ്യധാന്യം വെട്ടിക്കുറച്ചിട്ടില്ല:കെ.വി തോമസ്

ന്യൂഡല്‍ഹി: കേരളത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി തോമസ്. അധികമായി നല്‍കിയ 57% മാത്രമാണ് സംസ്ഥാനം വിനിയോഗിച്ചിട്ടുള്ളത്. സാമ്പത്തിക വര്‍ഷം അവസാനിച്ചതിനാല്‍ അധിക വിഹിതം ഏറ്റെടുക്കുന്നതിനുള്ള സമയ പരിധിയും അവസാനിച്ചു....