Monday, December 5, 2016
Tags Posts tagged with "Kuzhal panam"

Tag: Kuzhal panam

തിരുവനന്തപുരത്ത് 60 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു

തിരുവനന്തപുരം: തെരെഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി അനധികൃതമായി എത്തിച്ചെന്ന് കരുതുന്ന 60 ലക്ഷത്തിന്റെ കുഴല്‍പ്പണം തിരുവനന്തപുരത്ത് പോലീസ് പിടികൂടി. പൃഥ്വിരാജ്‌സിംഗ് എന്നയാളുടെ ആര്യശാലയിലെ പൂജ ഗാര്‍മെന്റ്‌സ് എന്ന കടയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച്...

മൂന്ന് കോടിയുടെ കള്ളപ്പണം പിടികൂടി

നിലമ്പൂര്‍: മൂന്നുകോടിയുടെ കള്ളപ്പണവുമായി അഞ്ച് കര്‍ണാടക സ്വദേശികളെ പോലീസ് പിടികൂടി. നിലമ്പൂര്‍-മംഗലാപുരം കെഎസ്ആര്‍ടിസി ബസില്‍ എത്തിയവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലാണ് സംഘത്തെ കുടുക്കിയത്. ഇവര്‍ക്ക് കുഴല്‍പണ മാഫിയായുമായി...

വയനാട്ടില്‍ നിന്നും 26 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി

കല്‍പറ്റ: വയനാട് ബാവലിയില്‍ നിന്ന് 26 ലക്ഷം രൂപയുടെ കുഴല്‍ പണം എക്‌സൈസ് സംഘം പിടികൂടി. മഹാരാഷ്ട്ര സ്വദേശി വികാസിന്റെ ശരീരത്തില്‍ പണം ഒളിപ്പിച്ചാണ്് കടത്തിയത്.

കോഴിക്കോട് കുഴല്‍പ്പണവേട്ട: രണ്ട്‌പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വന്‍ കുഴല്‍പ്പണവേട്ട. കൊടുവള്ളിയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് 56 ലക്ഷം രൂപ പോലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ രണ്ട്പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശികളായ...

കാസര്‍ക്കോട് ഏഴരലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു

കാസര്‍ക്കോഡ്: ബദിയടുക്കയില്‍ ഏഴര ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. ഉപ്പള സ്വദേശി ഇബ്രാഹിമിനെയാണ് ലക്ഷങ്ങളുടെ കുഴല്‍പ്പണവുമായി പിടികൂടിയത്.