Friday, December 9, 2016
Tags Posts tagged with "kuthub din ansari"

Tag: kuthub din ansari

തന്റെ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തരുതെന്ന് കുത്ത്ബുദ്ദീന്‍ അന്‍സാരി

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗുജറാത്ത് വംശഹത്യയുടെ ഇരയായ കുത്ത്ബുദ്ദീന്‍ അന്‍സാരി. അസം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കോണ്‍ഗ്രസ് വ്യാപകമായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു...