Saturday, December 3, 2016
Tags Posts tagged with "kummanam"

Tag: kummanam

ചര്‍ച്ചക്കുള്ള സുവര്‍ണാവസരം കേരളം പാഴാക്കിയെന്ന് കുമ്മനം

തിരുവനന്തപുരം: ധനമന്ത്രിയുമായി ചര്‍ച്ച്ക്കുളള സുവര്‍ണാവസരമാണ് കേരളം പാഴാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖല സുതാര്യമായി പ്രവര്‍ത്തിക്കണമെന്ന് തന്നെയാണ് കേന്ദ്രവും...

ഭരണവീഴ്ചയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമമെന്ന് കുമ്മനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണവീഴിചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് മന്ത്രിമാര്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഓണപ്പരീക്ഷ എത്തിയിട്ടും സ്‌കൂളുകളില്‍ പാഠപുസ്തകം എത്തിക്കാനായിട്ടില്ല. വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന്...

മാര്‍ക്‌സില്‍നിന്ന് മഹര്‍ഷിയിലേക്കുള്ള മാറ്റം നല്ലതെന്ന് കുമ്മനം

ന്യൂഡല്‍ഹി: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. വാസ്തവത്തില്‍ മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്കുളള പരിവര്‍ത്തനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് കുമ്മനം പറഞ്ഞു. സിപിഎം...

കേരള കോണ്‍ഗ്രസിനെ ആരും അങ്ങോട്ട് ചെന്ന് ക്ഷണിക്കില്ലെന്ന് കുമ്മനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ ആരും അങ്ങോട്ട് ചെന്ന് ക്ഷണിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്‍.ഡി.എ ഒരധ്യായവും തുറന്നിട്ടില്ല. അതിനാല്‍ അടയ്‌ക്കേണ്ട കാര്യമില്ല. തീരുമാനം മാണി...

എം.കെ ദാമോദരനെതിരെ കുമ്മനം ഹൈകോടതിയില്‍ ഹരജി നല്‍കി

കൊച്ചി: അഡ്വക്കറ്റ് എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈകോടതിയില്‍ ഹരജി നല്‍കി.മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാവുന്നത് ഉചിതമല്ലെന്ന് ഹര്‍ജിയില്‍ കുമ്മനം...

കലാഭവന്‍ മണിയുടെ മരണം: വേണ്ടിവന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന് കുമ്മനം

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം യാദൃശ്ചികവും ഒറ്റപ്പെട്ടതുമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വേണ്ടിവന്നാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുറത്ത് വരുന്നത് കെട്ടിച്ചമച്ച കഥകളാണ്. കുറ്റവാളി എത്ര പ്രമുഖനായിരുന്നാലും...

നയപ്രഖ്യാപനം യു ഡി എഫിന്റെ പ്രകടന പത്രിക:കുമ്മനം രാജശേഖരന്‍

ആലപ്പുഴ: നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനം യു ഡി എഫിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രകടന പത്രികയായിരുന്നെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.ഗവര്‍ണറുടെ നയപ്രഖ്യാപനത്തെ പ്രകടനപത്രികയാക്കി മാറ്റി യു ഡി...

കുമ്മനം രാജശേഖരന്‍ പെരുന്നയില്‍ പുഷ്പാര്‍ച്ചന നടത്തി

കോട്ടയം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പെരുന്നയിലെത്തി. പെരുന്നയിലെ മന്നം സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. പുഷ്പാര്‍ച്ചനക്കുശേഷം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കുമ്മനം സംസാരിച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, സംസ്ഥാന കമ്മിറ്റയംഗം...

ആറന്‍മുള വിമാനത്താവളം നടപ്പാക്കാനാകില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളം നടപ്പാക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതുസംബന്ധിച്ച് എല്ലാ അംഗീകാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കേരള സര്‍ക്കാര്‍ ഇപ്പോഴും എന്തിനാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും...

കുമ്മനത്തിന്റെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനം: വി എസ്

തിരുവനന്തപുരം: ക്ഷേത്ര പരിസരങ്ങളില്‍ നിന്ന് മറ്റു മതങ്ങളില്‍പ്പെട്ടവരെ ഒഴിവാക്കാമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേരളത്തില്‍ വര്‍ഗീയ...