Tuesday, December 6, 2016
Tags Posts tagged with "kumari shelja"

Tag: kumari shelja

മുന്‍ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയുടെ വീട്ടില്‍ നിന്ന് 42 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിന്റേതാണ് മൃതദേഹം എന്നാണ് സൂചന. സംഭവ സമയത്ത് കുമാരി ഷെല്‍ജ വീട്ടിലുണ്ടായിരുന്നില്ല. ഫോറന്‍സിക വിദഗ്ധര്‍ സ്ഥലത്തെത്തി...

കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സാമൂഹികക്ഷേമ മന്ത്രി കുമാരി ഷെല്‍ജ രാജിവെച്ചു. പാര്‍ട്ടി ചുമതല ഏറ്റെടുക്കാനാണ് രാജിയെന്നാണ് സൂചന. അതേസമയം, കോണ്‍ഗ്രസ് ഹരിയാനയില്‍ നിന്നും ഷെല്‍ജയെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തു. കോണ്‍ഗ്രസിലെ യുവതലമുറ നേതാക്കളിലെ പ്രമുഖയാണ്...