Saturday, December 3, 2016
Tags Posts tagged with "Kudumbasree"

Tag: Kudumbasree

ഓണം കെങ്കേമക്കാന്‍ കുടുംബശ്രീ രണ്ടര ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കും

കണ്ണൂര്‍: ഓണത്തിന് കുടുംബശ്രീ രണ്ടര ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കും. ഇവയുടെ മെച്ചപ്പെട്ട വിപണനത്തിനും വരുമാന ലഭ്യതക്കും ഹോര്‍ട്ടികോര്‍പ്, ആത്മ, അര്‍ബന്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സംഘമൈത്രി എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചതെന്ന് കുടുംബശ്രീ...

കുടുംബശ്രീയുടെ കഫേശ്രീ സൂപ്പര്‍ഹിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ സ്ത്രീസൗഹൃദ അടുക്കളയായ കുടുംബശ്രീയുടെ കഫേശ്രീ സൂപ്പര്‍ഹിറ്റ്. സ്ത്രീകളുടെ സുരക്ഷയും ശുചിത്വവും മുന്‍നിര്‍ത്തി കുടുംബശ്രീ ചാവക്കാട് തുടക്കമിട്ട കഫേ ശ്രീക്ക് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനെത്തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കുകൂടി കഫേ...

കുടുംബശ്രീയില്‍ ഇനി ആന്ധ്രാ മോഡല്‍ പദ്ധതികള്‍

കണ്ണൂര്‍: തെലുങ്ക് നാട്ടിലെ സ്വയംസഹായ സംഘങ്ങളുടെ മാതൃകാപരമായ ചില പ്രവര്‍ത്തനങ്ങള്‍ ഇനി കുടുംബശ്രീയുടെ വിവിധ പദ്ധതികളുടെ ഭാഗമായേക്കും. കാര്‍ഷിക മേഖലയിലും ധനവിനിയോഗ മാര്‍ഗങ്ങളിലും സീമാന്ധ്രയിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗമായ 'ശെര്‍പ്പ്' ആവിഷ്‌കരിച്ച് നടപ്പാക്കുന്ന...

‘അറിയപ്പെടാത്ത വീരാംഗനമാര്‍’; അര്‍ഹതയുടെ ആദരവുമായി കുടുംബശ്രീയെത്തുന്നു

തിരുവനന്തപുരം: കാഞ്ചന്‍ജംഗ കൊടുമുടി കയറിയ ആദ്യ കേരള വനിതയാണ് ചിന്നമ്മ ടീച്ചര്‍. ഇന്നും പലര്‍ക്കും ഇതറിയില്ലെന്ന് മാത്രം. എണ്‍പതാം വയസിലെത്തിയ ചിന്നമ്മടീച്ചര്‍ക്ക് ഇതില്‍ ഏറെ വിഷമവും ഉണ്ട്. ചിന്നമ്മ ടീച്ചറെ പോലെ സമൂഹത്തില്‍...

കുടുംബശ്രീ അപാരല്‍ പാര്‍ക്ക് തുടങ്ങും

കല്‍പറ്റ: കുടുംബശ്രീ ജില്ലയില്‍ നടപ്പാക്കുന്ന നൂതന സംരംഭമായ അപ്പാരല്‍ പാര്‍ക്കിനായുള്ള നടപടികള്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ അഞ്ച് യൂണിറ്റുകളാണ് തുടങ്ങുക. സുല്‍ത്താന്‍ ബത്തേരി, പടിഞ്ഞാറത്തറ, തിരുനെല്ലി, മുള്ളന്‍കൊല്ലി, പൂതാടി എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. 200 കുടുംബശ്രീ...

ആദിവാസി മേഖലകളിലേക്കും കുടുംബശ്രീ പദ്ധതി വ്യാപിപ്പിക്കുന്നു

കണ്ണൂര്‍: സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഇനി കുടുംബശ്രീയുടെ സജീവ സാന്നിധ്യവും. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആദിവാസി കുടുംബങ്ങളെ ദുരിതക്കയത്തില്‍ നിന്ന് കരകയറ്റാനാണ് പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന കുടുംബശ്രീ മിഷന്‍...

ഭവനശ്രീ വായ്പകള്‍ എഴുതിത്തള്ളുമെന്ന് കെ എം മാണി

കോഴിക്കോട്: കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭവനശ്രീ പദ്ധതി വഴി എടുത്ത 12 കോടി രൂപയുടെ ഭവനവായ്പകള്‍ എഴുതിത്തള്ളുമെന്ന് ധനമന്ത്രി കെ.എം. മാണി. കോഴിക്കോട് നടന്ന കുടുംബശ്രീയുടെ 15ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപനചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്....

കുടുംബശ്രീ വാര്‍ഷികാഘോഷത്തിന് നാളെ തുടക്കമാകും

കോഴിക്കോട്: കുടുംബശ്രീ 15 -ാം വാര്‍ഷികവും ഭക്ഷ്യവിപണനമേളയും മെയ് പത്ത് മുതല്‍ 19 വരെ കോഴിക്കോട് സ്വപ്‌നനഗരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ ജില്ലകളിലെ രുചിഭേദങ്ങള്‍ പരിചയപ്പെടുത്തുന്ന കഫേ കുടുംബശ്രീ...

ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കുടുംബശ്രീ പദ്ധതി

കൊല്ലം:സ്ത്രീശാക്തീകരണത്തിലൂന്നിയ പ്രാദേശിക വികസനവും ദാരിദ്ര്യ നിര്‍മാര്‍ജനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംസ്ഥാനത്ത് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ പ്രത്യേക കര്‍മപദ്ധതി നടപ്പാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. സംരംഭങ്ങള്‍, സംഘകൃഷി,...

കുടുംബശ്രീക്ക് കീഴില്‍ നിര്‍മാണ തൊഴിലാളി യൂനിറ്റ് തുടങ്ങുന്നു

തിരുവനന്തപുരം : കെട്ടിട നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി കുടുംബശ്രീയുടെ പുതിയ ചുവടുവെപ്പ്. കെട്ടിട നിര്‍മാണത്തിലും മരപ്പണികളിലും ഇലക്ട്രിക് ജോലികളിലുമെല്ലാം പരിശീലനം നല്‍കി കുടുംബശ്രീയുടെ കീഴില്‍ നിര്‍മാണ തൊഴിലാളി യൂനിറ്റ്...