Monday, December 5, 2016
Tags Posts tagged with "kudappanakkunnu school"

Tag: kudappanakkunnu school

പട്ടിക്കൂട് സംഭവം: ബാലാവകാശ കമ്മീഷന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: പേരൂര്‍ക്കട ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പട്ടിക്കൂട്ടിലടച്ചുവെന്ന് ആരോപണമുന്നയിച്ച അഭിഷേകിന്റെ ജാതി, സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം ഉള്‍പ്പെടെ...

വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം; വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. അടിസ്ഥാന സൗകര്യമൊരുക്കാതെ സ്‌കൂള്‍ തുറക്കരുതെന്നും കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥിയുടെ അമ്മയുടെ പരാതിയിലാണ് കോടതി ഉത്തരവ്. ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് സ്‌കൂള്‍...

കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്‌കൂള്‍ തുറക്കുന്നതിന് സ്‌റ്റേ

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട തിരുവനന്തപുരം കുടപ്പനക്കുന്നിലെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുറന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്‌കൂള്‍ അടച്ചുപൂട്ടിയ ഡി പി ഐയുടെ ഉത്തരവ് റദ്ദാക്കി സ്‌കൂള്‍ തുറക്കാന്‍...

കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന് ആരോപണമുയര്‍ന്ന സ്‌കൂള്‍ തുറന്നു

തിരുവനന്തപുരം:വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച് വിവാദത്തിലായ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ തുറന്നു. സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഈ വര്‍ഷം പ്രവര്‍ത്തിക്കാന്‍...

സ്‌കൂള്‍ തുറക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പൂട്ടിയിട്ട കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂള്‍ നാളെ മുതല്‍ തുറക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കി. ക്ലാസ് സമയത്ത് സഹപാഠിയോട് പട്ടിയെ കുറിച്ച് സംസാരിച്ച നാലുവയസ്സുകാരനെ...