Thursday, July 27, 2017
Tags Posts tagged with "kudamkulam"

Tag: kudamkulam

കൂടംകുളം ആണവ നിലയം കമ്മിഷന്‍ ചെയ്യാന്‍ അനുമതി

ചെന്നൈ: കൂടംകുളം ആണവനിലയത്തിലെ ആദ്യ യൂണിറ്റ് കമ്മീഷന്‍ ചെയ്യാന്‍ ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അംഗീകാരം നല്‍കി. ബോര്‍ഡ് സെക്രട്ടറി ആര്‍ ഭട്ടാജാര്യയാണ് ഇക്കാര്യമറിയിച്ചത്. ആണവ നിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ചെന്നും സുരക്ഷയില്‍ സംതൃപ്തിയുണ്ടെന്നും...

കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് നീട്ടി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാനാണ് ഇത്. സുരക്ഷയും പരിസ്ഥിതിപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി പാലിക്കേണ്ട 15 മാനദണ്ഡങ്ങളാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കൂടാതെ നിലയത്തിന്റെ സുരക്ഷ,...

കൂടങ്കുളത്ത് രണ്ട് പുതിയ രണ്ട് റിയാക്ടറുകള്‍ക്ക് അനുമതി

ന്യൂഡല്‍ഹി:കൂടങ്കുളം ആണവ നിലയത്തില്‍ രണ്ട് പുതിയ റിയാക്ടറുകള്‍ കൂടി തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭാ സുരക്ഷാകാര്യ ഉപസമിതി അനുമതി നല്‍കി.1000മെഗാവാട്ട് ശേഷിയുള്ള റിയാക്ടറുകളാണ് തുടങ്ങുക.
Advertisement