Friday, December 9, 2016
Tags Posts tagged with "KTDC"

Tag: KTDC

കെ ടി ഡി സി ഹോട്ടല്‍ പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആലുവാ മണപ്പുറത്തെ കെ ടി ഡി സി ഹോട്ടല്‍ പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്.