Saturday, December 3, 2016
Tags Posts tagged with "kt jaleel"

Tag: kt jaleel

പോലീസില്‍ ഒരു മതചിഹ്നവും പാടില്ലെന്ന് കെടി ജലീല്‍

കോഴിക്കോട്: പോലീസ് സേനയില്‍ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങള്‍ പാടില്ലെന്ന് മന്ത്രി കെടി ജലീല്‍. ഇസ്ലാം മതവിശ്വാസത്തില്‍ താടിവെക്കുന്നത് സുന്നത്താണെന്നാണ് വിശ്വാസം. പക്ഷെ ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള മതചിഹ്നം പോലീസില്‍ കൊണ്ടുന്നവരുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം...

അക്രമകാരികളായ തെരുവുനായകളെ കൊല്ലുമെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: അക്രമകാരികളായ നായകളെ കൊല്ലുമെന്ന് മന്ത്രി കെടി ജലീല്‍. നിയമക്കുരുക്ക് ഒഴിവാക്കാനാണ് നായകളെ കൊല്ലുമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാതിരുന്നത്. നായകളെ വന്ധ്യംകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു. നേരത്തേയും അക്രമകാരികളായ നായകളെ കൊല്ലുമെന്നാണ്...

ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട്: തടസ്സമായത് രാഷ്ട്രീയ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: മന്ത്രി കെ ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് തടസ്സമായത് രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനപ്പുറം യാത്രക്ക് രാഷ്ട്രീയാനുമതി ലഭിച്ചില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് വിദേശകാര്യ മന്ത്രാലയ...

നയതന്ത്ര പാസ്‌പോര്‍ട്ട്: കേന്ദ്ര തീരുമാനം വേദനിപ്പിച്ചെന്ന് മന്ത്രി ജലീല്‍

തിരുവനന്തപുരം: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനം വേദനിപ്പിച്ചെന്ന് മന്ത്രി കെടി ജലീല്‍. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വം നിറവേറ്റാനാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. കേന്ദ്രസര്‍ക്കാറിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും...

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും: മന്ത്രി കെടി ജലീല്‍

കൊച്ചി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചെന്ന് വഖഫ് ബോര്‍ഡിന്റെ ചുമതലയുള്ള തദ്ദേശഭരണ മന്ത്രി ഡോ. കെടി ജലീല്‍ പറഞ്ഞു. നിലവിലുള്ള 22 പോസ്റ്റുകളിലും ഭാവിയിലുണ്ടാകുന്ന പോസ്റ്റുകളിലും പിഎസ്‌സി വഴിയാവും നിയമനം...

അഞ്ച് മന്ത്രിമാര്‍ക്ക് പകരമാകാന്‍ മലപ്പുറത്തിന് ഒരു കെ ടി ജലീല്‍

വളാഞ്ചേരി:തവനൂരില്‍ തകര്‍പ്പന്‍ വിജയം നേടിയ ഡോ. കെ ടി ജലീലിന് മന്ത്രിപദം വലിയൊരു ഉത്തരവാദിത്വമാകും. കഴിഞ്ഞ വര്‍ഷം അഞ്ച് മന്ത്രിമാരുണ്ടായിരുന്ന മലപ്പുറത്തെ പ്രതിനിധീകരിക്കാന്‍ ഇക്കുറി കെ ടി ജലീല്‍ മാത്രമേ ഉണ്ടാകുകയുള്ളു. വികസന...

ഗവര്‍ണര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നു: കെ ടി ജലീല്‍

കോഴിക്കോട്: ഗവര്‍ണര്‍ പി സദാശിവം സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്ന് കെ റ്റി ജലീല്‍ എംഎല്‍എ. ഇതിനുള്ള അവസരമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. ഗവര്‍ണര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ സിന്‍ഡിക്കേറ്റുകള്‍ സംഘപരിവാറിന്റെ കീഴിലാകുമെന്നും...

വാര്‍ത്ത തെറ്റ്; മുസ്ലിം ലീഗിലേക്ക് തിരികെയില്ലെന്ന് കെ ടി ജലീല്‍

മലപ്പുറം: കെ ടി ജലീല്‍ എം എല്‍ എ മുസ്ലിം ലീഗിലേക്ക് തിരിച്ചുപോകുന്നുവെന്ന വാര്‍്ത്ത അദ്ദേഹം നിഷേധിച്ചു. അത്തരം വാര്‍ത്തകള്‍ ശരിയുടെ ഒരംശംപോലുമില്ലാത്ത നുണക്കഥകളാണെന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിശദീകരണത്തില്‍ ജലീല്‍...