Saturday, December 3, 2016
Tags Posts tagged with "KSU"

Tag: KSU

കെ എസ് യു സംസ്ഥാന, ജില്ലാ സമിതികള്‍ പിരിച്ചുവിട്ടു

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ എസ് യു കമ്മിറ്റികള്‍ ദേശീയ നേതൃത്വം പിരിച്ചു വിട്ടു. എ, ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് കലാപം നടത്തുകയും ഗ്രൂപ്പുകളുടെ പട്ടികയനുസരിച്ച് ജംബോ കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തതോടെയാണ്...

നാല് തവണ എംഎല്‍എ ആയവരെ ഒഴിവാക്കണമെന്ന് കെഎസ്‌യു

കോട്ടയം: നാല് തവണ വിജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരെ സ്ഥാനാര്‍ഥിയാക്കരുതെന്ന് കെഎസ്‌യു.നിയമസഭയിലേക്ക് നാല് തവണ വിജയിച്ചവരില്‍ അനിവാര്യരായിട്ടുള്ളവര്‍ ഒഴികെ മറ്റുള്ളവരെ മാറ്റിനിര്‍ത്താന്‍ നേതൃത്വം തയ്യാറാവണമെന്നാണ് കെഎസ്‌യു സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. ചിലര്‍ ചില...

പ്രതിമ അനാച്ഛാദന ചടങ്ങിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു

തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ച ശേഷം ഒഴിവാക്കിയ നടപടിയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മോദി പ്രസംഗിക്കുന്ന എല്ലാ...

അജയ് തറയിലിനെതിരെ കെഎസ്‌യു പ്രമേയം

കൊച്ചി: അജയ് തറയിലിനെതിരെ കെഎസ്‌യു പ്രമേയം. കെഎസ്‌യു എറണാകുളം ജില്ലാ സെക്രട്ടറി ടിറ്റോ ആന്റണിയെ പരാജയപ്പെടുത്തിയത് അജയ് തറയിലെന്ന് പ്രമേയം.ബഹുജനാടിത്തറയില്ലാതെ ഗ്രൂപ്പിന്റെ മാത്രം ബലത്തില്‍ നേതാവായ ഇദ്ദേഹത്തിന് വീണ്ടും സ്ഥാനമാനങ്ങള്‍ നല്‍കരുത്. അജയ് തറയിലിനെ...

സ്കൂളുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് മണ്ടത്തരമായി: എ കെ ആന്റണി

തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥി രാഷ്ട്രീയത്തിന് നിരോധനം ഏര്‍പ്പെടുത്തിയത് മണ്ടത്തരമായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കെ എസ് യു സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലും കോളജുകളിലും...

ന്യൂമാന്‍ കോളേജ് അക്രമം: കെ എസ് യു ജില്ലാ പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പലിനേയും പോലീസിനേയും കയ്യേറ്റം ചെയ്ത കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെ എസ് യു സംസ്ഥാന...

വിദ്യാര്‍ഥിനിയുടെ മരണം: ആഭ്യന്തര വകുപ്പിനെതിരെ കെ എസ് യു

മലപ്പുറം: ഓണാഘോഷത്തിനിടെ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ ഭരണകക്ഷി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. കേസന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി...

തിങ്കളാഴ്ച കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്‌

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി തിങ്കളാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തും. പാഠപുസ്തകവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണു ബന്ദ് നടത്തുതെന്ന് കെഎസ്‌യു നേതാക്കള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ പ്രമേയം പാസാക്കിയ കെഎസ് യു നേതാക്കള്‍ക്കെതിരെ നടപടി

കൊച്ചി:കെ എസ് യു ജനജാഗ്രത സദസ്സില്‍ എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച സംഭവത്തില്‍ രണ്ട് ജില്ലാനേതാക്കള്‍ക്കെതിരെ നടപടി. എറണാകുളം ജില്ലാപ്രസിഡന്റ് ടിറ്റോ ആന്റണി, മഹാരാജാസ് കോളേജ് യൂണിയന്‍ സെക്രട്ടറി സഖീം എന്നിവര്‍ക്കെതിരെയാണ്...

കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മറ്റി പിരിച്ചു വിട്ടു. സംഘടനാപരമായ വീഴ്ചയെ തുടര്‍ന്നാണ് നടപടി. കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് നയിച്ച സംസ്ഥാന ജാഥയുമായി...