Friday, December 9, 2016
Tags Posts tagged with "KSEB"

Tag: KSEB

വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടക്കുന്ന ഉപഭോക്താക്കള്‍ക്ക് ബോര്‍ഡിന്റെ ഇരുട്ടടി

ആലപ്പുഴ: വൈദ്യുതി ചാര്‍ജ് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ അടക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി. ഓണ്‍ലൈന്‍ പേമെന്റ് സേവനദാതാക്കള്‍ക്കുള്ള കമ്മീഷന്‍ തുക കൂടി ഉപഭോക്താക്കള്‍ നല്‍കിയാലേ ഇനി മുതല്‍ വൈദ്യുതി ബില്‍ അടക്കാന്‍...

സമ്പൂര്‍ണ വൈദ്യുതീകരണം; കെഎസ്ഇബി നടപടി തുടങ്ങി

തിരുവനന്തപുരം: അടുത്ത വര്‍ഷം മാര്‍ച്ചോടെ സംസ്ഥാനത്തെ എല്ലാ ഭവനങ്ങളിലും വൈദ്യുതി എത്തിക്കുന്നതിനായി കേരള സര്‍ക്കാറും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും നടപടികളാരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണ ശൃംഖല...

കെഎസ്ഇബി- റഗുലേറ്ററി കമ്മീഷന്‍ തര്‍ക്കം: ലൈസന്‍സ് ഫീസ് നല്‍കിയാല്‍ നിരക്ക് കൂടും

തിരുവനന്തപുരം: ലൈസന്‍സ് ഫീസ് കുടിശ്ശിക നല്‍കണമെന്ന റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് നടപ്പായാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് കെ എസ് ഇ ബി ലിമിറ്റഡ്. ലൈസന്‍സ് ഫീസില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ...

വെെദ്യുതി റീഡിംഗ് സമയത്ത് വീട് പൂട്ടിയിട്ടാല്‍ പിഴ

തിരുവനന്തപുരം: വീട് പൂട്ടിയിട്ടത് മൂലം വൈദ്യുതി റീഡിംഗ് എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിഴ ഈടാക്കാന്‍ ഉത്തരവ്. രണ്ട് തുടര്‍ച്ചയായി വീട് പൂട്ടിയിട്ട നിലയിലാണെങ്കില്‍ സിംഗിള്‍ ഫേസ് വരിക്കാരില്‍ നിന്ന് 250 രൂപയും ത്രീഫേസ് വരിക്കാരില്‍...

കരാര്‍ നടപ്പാക്കിയില്ല: കെ എസ് ഇ ബിക്ക് നഷ്ടമായത് 3.36 കോടി

തിരുവനന്തപുരം: കരാര്‍ കൃത്യമായി നടപ്പാക്കാത്തതിന് 2013-14 സാമ്പത്തിക വര്‍ഷത്തില്‍ കെ എസ് ഇ ബിക്ക് നഷ്ടമായത് 3.36 കോടി രൂപ. കെ എസ് ഇ ബിക്കാവശ്യമായി വൈദ്യുതോപകരണങ്ങളും യന്ത്രസാമഗ്രികളും വാങ്ങുന്നതിനായി ഇരട്ടലേല സംവിധാനമാണ്...

ആവശ്യ സാമഗ്രികളില്ല; കെ എസ് ഇ ബിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

മലപ്പുറം: ആവശ്യ സാമ ഗ്രികളുടെ ദൗര്‍ലഭ്യം ജില്ലയില്‍ കെ എസ് ഇ ബിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ജില്ലയിലെ മിക്ക സെക്ഷന്‍ പരിധികളിലും വൈദ്യുതി പോസ്റ്റ്, മീറ്റര്‍, കമ്പി ഉള്‍പ്പെടെയുളള അവശ്യ സാമഗ്രികള്‍...

വരാനിരിക്കുന്നത് കനത്ത വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി

ആലപ്പുഴ: വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധി ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മഴകുറഞ്ഞത് കാരണം ജലക്ഷാമം ഉണ്ട്. 20 ശതമാനത്തിന്റെ കുറവാണുള്ളത്. കഴിഞ്ഞ...

ഋഷിരാജ് സിങ് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍

തിരുവനന്തപുരം: മുന്‍ ഗ്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഋഷിരാജ്‌സിങിനെ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിച്ചു. ഇന്ന്‌ അദ്ദേഹം പുതിയ ചുമതലയേല്‍ക്കും. നിലവില്‍ നിര്‍ഭയയുടെ നോഡല്‍ ഓഫീസറായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണറായിരിക്കെ കാറിന്റെ പിന്‍ സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ശിപാര്‍ശ...

വൈദ്യുതിക്ക് സബ്‌സിഡി പരിഗണിക്കും: മന്ത്രി

കൊച്ചി: നിരക്കു വര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ വൈദ്യുതിക്ക് സബ്‌സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കാനുള്ള അധികാരം സര്‍ക്കാരിനില്ല. സബ്‌സിഡി മാത്രമാണ് ആലോചിക്കാവുന്ന കാര്യമെന്നും മന്ത്രി...

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് റെഗുലേറ്ററി കമീഷന്‍ ഉത്തരവ് പുറത്തിറക്കി. സ്ലാബുകളും പുനര്‍നിര്‍ണയിച്ചു. 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനവ് ബാധകമല്ല. 50 യൂണിറ്റിന് മുകളില്‍ 2.80 രൂപയും 250 യൂണിറ്റിന് മുകളില്‍ 5...